Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

അന്നപൂർണാ അഷ്ടോത്തര ശതനാമാവലി

ഓം അന്നപൂർണായൈ നമഃ.
ഓം ശിവായൈ നമഃ.
ഓം ദേവ്യൈ നമഃ.
ഓം ഭീമായൈ നമഃ.
ഓം പുഷ്ട്യൈ നമഃ.
ഓം സരസ്വത്യൈ നമഃ.
ഓം സർവജ്ഞായൈ നമഃ.
ഓം പാർവത്യൈ നമഃ.
ഓം ദുർഗായൈ നമഃ.
ഓം ശർവാണ്യൈ നമഃ.
ഓം ശിവവല്ലഭായൈ നമഃ.
ഓം വേദവേദ്യായൈ നമഃ.
ഓം മഹാവിദ്യായൈ നമഃ.
ഓം വിദ്യാദാത്രൈ നമഃ.
ഓം വിശാരദായൈ നമഃ.
ഓം കുമാര്യൈ നമഃ.
ഓം ത്രിപുരായൈ നമഃ.
ഓം ബാലായൈ നമഃ.
ഓം ലക്ഷ്മ്യൈ നമഃ.
ഓം ശ്രിയൈ നമഃ.
ഓം ഭയഹാരിണൈ നമഃ.
ഓം ഭവാന്യൈ നമഃ.
ഓം വിഷ്ണുജനന്യൈ നമഃ.
ഓം ബ്രഹ്മാദിജനന്യൈ നമഃ.
ഓം ഗണേശജനന്യൈ നമഃ.
ഓം ശക്ത്യൈ നമഃ.
ഓം കുമാരജനന്യൈ നമഃ.
ഓം ശുഭായൈ നമഃ.
ഓം ഭോഗപ്രദായൈ നമഃ.
ഓം ഭഗവത്യൈ നമഃ.
ഓം ഭക്താഭീഷ്ടപ്രദായിന്യൈ നമഃ
ഓം ഭവരോഗഹരായൈ നമഃ.
ഓം ഭവ്യായൈ നമഃ.
ഓം ശുഭ്രായൈ നമഃ.
ഓം പരമമംഗലായൈ നമഃ.
ഓം ഭവാന്യൈ നമഃ.
ഓം ചഞ്ചലായൈ നമഃ.
ഓം ഗൗര്യൈ നമഃ.
ഓം ചാരുചന്ദ്രകലാധരായൈ നമഃ.
ഓം വിശാലാക്ഷ്യൈ നമഃ.
ഓം വിശ്വമാത്രേ നമഃ.
ഓം വിശ്വവന്ദ്യായൈ നമഃ.
ഓം വിലാസിന്യൈ നമഃ.
ഓം ആര്യായൈ നമഃ.
ഓം കല്യാണനിലായായൈ നമഃ.
ഓം രുദ്രാണ്യൈ നമഃ.
ഓം കമലാസനായൈ നമഃ.
ഓം ശുഭപ്രദായൈ നമഃ.
ഓം ശുഭാവർതായൈ നമഃ.
ഓം വൃത്തപീനപയോധരായൈ നമഃ.
ഓം അംബായൈ നമഃ.
ഓം സംഹാരമഥന്യൈ നമഃ.
ഓം മൃഡാന്യൈ നമഃ.
ഓം സർവമംഗലായൈ നമഃ.
ഓം വിഷ്ണുസംസേവിതായൈ നമഃ.
ഓം സിദ്ധായൈ നമഃ.
ഓം ബ്രഹ്മാണ്യൈ നമഃ.
ഓം സുരസേവിതായൈ നമഃ.
ഓം പരമാനന്ദദായൈ നമഃ.
ഓം ശാന്ത്യൈ നമഃ.
ഓം പരമാനന്ദരൂപിണ്യൈ നമഃ.
ഓം പരമാനന്ദജനന്യൈ നമഃ.
ഓം പരായൈ നമഃ.
ഓം ആനന്ദപ്രദായിന്യൈ നമഃ.
ഓം പരോപകാരനിരതായൈ നമഃ.
ഓം പരമായൈ നമഃ.
ഓം ഭക്തവത്സലായൈ നമഃ.
ഓം പൂർണചന്ദ്രാഭവദനായൈ നമഃ.
ഓം പൂർണചന്ദ്രനിഭാംശുകായൈ നമഃ.
ഓം ശുഭലക്ഷണസമ്പന്നായൈ നമഃ.
ഓം ശുഭാനന്ദഗുണാർണവായൈ നമഃ.
ഓം ശുഭസൗഭാഗ്യനിലയായൈ നമഃ.
ഓം ശുഭദായൈ നമഃ.
ഓം രതിപ്രിയായൈ നമഃ.
ഓം ചണ്ഡികായൈ നമഃ.
ഓം ചണ്ഡമഥന്യൈ നമഃ.
ഓം ചണ്ഡദർപനിവാരിണ്യൈ നമഃ.
ഓം മാർതാണ്ഡനയനായൈ നമഃ.
ഓം സാധ്വ്യൈ നമഃ.
ഓം ചന്ദ്രാഗ്നിനയനായൈ നമഃ.
ഓം സത്യൈ നമഃ
ഓം പുണ്ഡരീകഹരായൈ നമഃ
ഓം പൂർണായൈ നമഃ
ഓം പുണ്യദായൈ നമഃ
ഓം പുണ്യരൂപിണ്യൈ നമഃ
ഓം മായാതീതായൈ നമഃ
ഓം ശ്രേഷ്ഠമായായൈ നമഃ
ഓം ശ്രേഷ്ഠധർമായൈ നമഃ
ഓം ആത്മവന്ദിതായൈ നമഃ
ഓം അസൃഷ്ട്യൈ നമഃ.
ഓം സംഗരഹിതായൈ നമഃ.
ഓം സൃഷ്ടിഹേതവേ നമഃ.
ഓം കപർദിന്യൈ നമഃ.
ഓം വൃഷാരൂഢായൈ നമഃ.
ഓം ശൂലഹസ്തായൈ നമഃ.
ഓം സ്ഥിതിസംഹാരകാരിണ്യൈ നമഃ.
ഓം മന്ദസ്മിതായൈ നമഃ.
ഓം സ്കന്ദമാത്രേ നമഃ.
ഓം ശുദ്ധചിത്തായൈ നമഃ.
ഓം മുനിസ്തുതായൈ നമഃ.
ഓം മഹാഭഗവത്യൈ നമഃ.
ഓം ദക്ഷായൈ നമഃ.
ഓം ദക്ഷാധ്വരവിനാശിന്യൈ നമഃ.
ഓം സർവാർഥദാത്ര്യൈ നമഃ.
ഓം സാവിത്ര്യൈ നമഃ.
ഓം സദാശിവകുടുംബിന്യൈ നമഃ.
ഓം നിത്യസുന്ദരസർവാംഗ്യൈ നമഃ.
ഓം സച്ചിദാനന്ദലക്ഷണായൈ നമഃ.

Ramaswamy Sastry and Vighnesh Ghanapaathi

106.4K
16.0K

Comments Malayalam

Security Code
67051
finger point down
ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon