ത്രിപുര സുന്ദരി അഷ്ടക സ്തോത്രം

കദംബവനചാരിണീം മുനികദംബകാദംബിനീം
നിതംബജിതഭൂധരാം സുരനിതംബിനീസേവിതാം।
നവാംബുരുഹലോചനാമഭിനവാംബുദശ്യാമലാം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ।
കദംബവനവാസിനീം കനകവല്ലകീധാരിണീം
മഹാർഹമണിഹാരിണീം മുഖസമുല്ലസദ്വാരുണീം।
ദയാവിഭവകാരിണീം വിശദരോചനാചാരിണീം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ।
കദംബവനശാലയാ കുചഭരോല്ലസന്മാലയാ
കുചോപമിതശൈലയാ ഗുരുകൃപലസദ്വേലയാ।
മദാരുണകപോലയാ മധുരഗീതവാചാലയാ
കയാപി ഘനലീലയാ കവചിതാ വയം ലീലയാ।
കദംബവനമധ്യഗാം കനകമണ്ഡലോപസ്ഥിതാം
ഷഡംബുരുവാസിനീം സതതസിദ്ധസൗദാമിനീം।
വിഡംബിതജപാരുചിം വികചചന്ദ്രചൂഡാമണിം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ।
കുചാഞ്ചിതവിപഞ്ചികാം കുടിലകുന്തലാലങ്കൃതാം
കുശേശയനിവാസിനീം കുടിലചിത്തവിദ്വേഷിണീം।
മദാരുണവിലോചനാം മനസിജാരിസമ്മോഹിനീം
മതംഗമുനികന്യകാം മധുരഭാഷിണീമാശ്രയേ।
സ്മരേത്പ്രഥമപുഷ്പിണീം രുധിരബിന്ദുനീലാംബരാം
ഗൃഹീതമധുപാത്രികാം മദവിഘൂർണനേത്രാഞ്ചലാം।
ഘനസ്തനഭരോന്നതാം ഗലിതചൂലികാം ശ്യാമലാം
ത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ।
സകുങ്കുമവിലേപനാമലികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം।
അശേഷജനമോഹിനീമരുണമാല്യഭൂഷാംബരാം
ജപാകുസുരഭാസുരാം ജപവിധൗ സ്മരാമ്യംബികാം।
പുരന്ദരപുരന്ധ്രികാം ചികുരബന്ധസൈരന്ധ്രികാം
പിതാമഹപതിവ്രതാപടുപടീരചർചാരതാം।
മുകുന്ദരമണീമണീലസദലങ്ക്രിയാകാരിണീം
ഭജാമി ഭുവനംബികാം സുരവധൂടികാചേടികാം।

 

 

Click below to listen to Tripura Sundari Ashtakam 

 

Tripura Sundari Ashtakam

 

 

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |