Special - Aghora Rudra Homa for protection - 14, September

Cleanse negativity, gain strength. Participate in the Aghora Rudra Homa and invite divine blessings into your life.

Click here to participate

പാർവതീ പ്രണതി സ്തോത്രം

ഭുവനകേലികലാരസികേ ശിവേ
ഝടിതി ഝഞ്ഝണഝങ്കൃതനൂപൂരേ.
ധ്വനിമയം ഭവബീജമനശ്വരം
ജഗദിദം തവ ശബ്ദമയം വപുഃ.
വിവിധചിത്രവിചിത്രിതമദ്ഭുതം
സദസദാത്മകമസ്തി ചിദാത്മകം.
ഭവതി ബോധമയം ഭജതാം ഹൃദി
ശിവ ശിവേതി ശിവേതി വചോഽനിശം.
ജനനി മഞ്ജുലമംഗലമന്ദിരം
ജഗദിദം ജഗദംബ തവേപ്സിതം.
ശിവശിവാത്മകതത്ത്വമിദം പരം
ഹ്യഹമഹോ നു നതോഽസ്മി നതോഽസ്മ്യഹം.
സ്തുതിമഹോ കില കിം തവ കുർമഹേ
സുരഗുരോരപി വാക്പടുതാ കുതഃ.
ഇതി വിചാര്യ പരേ പരമേശ്വരി
ഹ്യഹമഹോ നു നതോഽസ്മി നതോഽസ്മ്യഹം.
ചിതി ചമത്കൃതിചിന്തനമസ്തു മേ
നിജപരം ഭവഭേദനികൃന്തനം.
പ്രതിപലം ശിവശക്തിമയം ശിവേ
ഹ്യഹമഹോ നു നതോഽസ്മി നതോഽസ്മ്യഹം.

 

Ramaswamy Sastry and Vighnesh Ghanapaathi

52.0K
1.2K

Comments Malayalam

ud533
ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon