മീനാക്ഷീ പഞ്ചരത്ന സ്തോത്രം

 

Meenakshi Pancharatnam

 

ഉദ്യദ്ഭാനുസഹസ്രകോടിസദൃശാം കേയൂരഹാരോജ്ജ്വലാം
ബിംബോഷ്ഠീം സ്മിതദന്തപങ്ക്തിരുചിരാം പീതാംബരാലങ്കൃതാം.
വിഷ്ണുബ്രഹ്മസുരേന്ദ്രസേവിതപദാം തത്ത്വസ്വരൂപാം ശിവാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാംനിധിം.
മുക്താഹാരലസത്കിരീടരുചിരാം പൂർണേന്ദുവക്ത്രപ്രഭാം
ശിഞ്ചന്നൂപുരകിങ്കിണീമണിധരാം പദ്മപ്രഭാഭാസുരാം.
സർവാഭീഷ്ടഫലപ്രദാം ഗിരിസുതാം വാണീരമാസേവിതാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാംനിധിം.
ശ്രീവിദ്യാം ശിവവാമഭാഗനിലയാം ഹ്രീങ്കാരമന്ത്രോജ്ജ്വലാം
ശ്രീചക്രാങ്കിതബിന്ദുമധ്യവസതിം ശ്രീമത്സഭാനായകിം.
ശ്രീമത്ഷണ്മുഖവിഘ്നരാജജനനീം ശ്രീമജ്ജഗന്മോഹിനീം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാംനിധിം.
ശ്രീമത്സുന്ദരനായകീം ഭയഹരാം ജ്ഞാനപ്രദാം നിർമലാം
ശ്യാമാഭാം കമലാസനാർചിതപദാം നാരായണസ്യാനുജാം.
വീണാവേണുമൃദംഗവാദ്യരസികാം നാനാവിധാഡംബികാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാംനിധിം.
നാനായോഗിമുനീന്ദ്രഹൃന്നിവസതീം നാനാർഥസിദ്ധിപ്രദാം
നാനാപുഷ്പവിരാജിതാംഘ്രിയുഗലാം നാരായണേനാർചിതാം.
നാദബ്രഹ്മമയീം പരാത്പരതരാം നാനാർഥതത്ത്വാത്മികാം
മീനാക്ഷീം പ്രണതോഽസ്മി സന്തതമഹം കാരുണ്യവാരാംനിധിം.

 

Ramaswamy Sastry and Vighnesh Ghanapaathi

41.5K
1.3K

Comments Malayalam

3wizc
കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |