Rinahara Ganapathy Homa for Relief from Debt - 17, November

Pray for relief from debt by participating in this Homa.

Click here to participate

കാമാക്ഷീ അഷ്ടോത്തര ശതനാമാവലി

ഓം കാലകണ്ഠ്യൈ നമഃ .
ഓം ത്രിപുരായൈ നമഃ .
ഓം ബാലായൈ നമഃ .
ഓം മായായൈ നമഃ .
ഓം ത്രിപുരസുന്ദര്യൈ നമഃ .
ഓം സുന്ദര്യൈ നമഃ .
ഓം സൗഭാഗ്യവത്യൈ നമഃ .
ഓം ശ്രീക്ലീങ്കാര്യൈ നമഃ .
ഓം സർവമംഗലായൈ നമഃ .
ഓം ഐങ്കാര്യൈ നമഃ .
ഓം സ്കന്ദജനന്യൈ നമഃ .
ഓം പരായൈ നമഃ .
ഓം ശ്രീപഞ്ചദശാക്ഷര്യൈ നമഃ .
ഓം ത്രൈലോക്യമോഹനാധീശായൈ നമഃ .
ഓം സർവാശാപൂരവല്ലഭായൈ നമഃ .
ഓം സർവസങ്ക്ഷോഭണാധീശായൈ നമഃ .
ഓം സർവസൗഭാഗ്യവല്ലഭായൈ നമഃ .
ഓം സർവാർഥസാധകാധീശായൈ നമഃ .
ഓം സർവരക്ഷാകരാധിപായൈ നമഃ .
ഓം സർവരോഗഹരാധീശായൈ നമഃ .
ഓം സർവസിദ്ധിപ്രദാധിപായൈ നമഃ .
ഓം സർവാനന്ദമയാധീശായൈ നമഃ .
ഓം യോഗിനീചക്രനായികായൈ നമഃ .
ഓം ഭക്താനുരക്തായൈ നമഃ .
ഓം രക്താംഗ്യൈ നമഃ .
ഓം ശങ്കരാർധശരീരിണ്യൈ നമഃ .
ഓം പുഷ്പബാണേക്ഷുകോദണ്ഡപാശാങ്കുശകരായൈ നമഃ .
ഓം ഉജ്വലായൈ നമഃ .
ഓം സച്ചിദാനന്ദലഹര്യൈ നമഃ .
ഓം ശ്രീവിദ്യായൈ നമഃ .
ഓം പരമേശ്വര്യൈ നമഃ .
ഓം അനംഗകുസുമോദ്യാനായൈ നമഃ .
ഓം ചക്രേശ്വര്യൈ നമഃ .
ഓം ഭുവനേശ്വര്യൈ നമഃ .
ഓം ഗുപ്തായൈ നമഃ .
ഓം ഗുപ്തതരായൈ നമഃ .
ഓം ശ്രീനിത്യായൈ നമഃ .
ഓം ശ്രീനിത്യക്ലിന്നായൈ നമഃ .
ഓം ശ്രീമദദ്രവായൈ നമഃ .
ഓം മോഹിണ്യൈ നമഃ .
ഓം പരമാനന്ദായൈ നമഃ .
ഓം കാമേശ്യൈ നമഃ .
ഓം തരുണീകലായൈ നമഃ .
ഓം ശ്രീകലാവത്യൈ നമഃ .
ഓം ഭഗവത്യൈ നമഃ .
ഓം പദ്മരാഗകിരീടായൈ നമഃ .
ഓം രക്തവസ്ത്രായൈ നമഃ .
ഓം രക്തഭൂഷായൈ നമഃ .
ഓം ശ്രീരക്തഗന്ധാനുലേപനായൈ നമഃ .
ഓം സൗഗന്ധികലസദ്വേണ്യൈ നമഃ .
ഓം മന്ത്രിണ്യൈ നമഃ .
ഓം തന്ത്രരൂപിണ്യൈ നമഃ .
ഓം ശ്രീതത്ത്വമയ്യൈ നമഃ .
ഓം സിദ്ധാന്തപുരവാസിന്യൈ നമഃ .
ഓം ശ്രീമത്യൈ നമഃ .
ഓം ശ്രീചിന്മയ്യൈ നമഃ .
ഓം ശ്രീദേവ്യൈ നമഃ .
ഓം കൗലിന്യൈ നമഃ .
ഓം പരദേവതായൈ നമഃ .
ഓം കൈവല്യരേഖായൈ നമഃ .
ഓം വശിന്യൈ നമഃ .
ഓം സർവേശ്വര്യൈ നമഃ .
ഓം സർവമാതൃകായൈ നമഃ .
ഓം വിഷ്ണുസ്വസ്രേ നമഃ .
ഓം വേദമയ്യൈ നമഃ .
ഓം സർവസമ്പത്പ്രദായിന്യൈ നമഃ .
ഓം കിങ്കരീഭൂതഗീർവാണ്യൈ നമഃ .
ഓം സുതവാപിവിനോദിന്യൈ നമഃ .
ഓം മണിപൂരസമാസീനായൈ നമഃ .
ഓം അനാഹതാബ്ജവാസിന്യൈ നമഃ .
ഓം വിശുദ്ധിചക്രനിലയായൈ നമഃ .
ഓം ആജ്ഞാപദ്മനിവാസിന്യൈ നമഃ .
ഓം അഷ്ടത്രിംശത്കലാമൂർത്യൈ നമഃ .
ഓം സുഷുമ്നാദ്വാരമധ്യകായൈ നമഃ .
ഓം യോഗീശ്വരമനോധ്യേയായൈ നമഃ .
ഓം പരബ്രഹ്മസ്വരൂപിണ്യൈ നമഃ .
ഓം ചതുർഭുജായൈ നമഃ .
ഓം ചന്ദ്രചൂഡായൈ നമഃ .
ഓം പുരാണാഗമരൂപിണ്യൈ നമഃ .
ഓം ഓങ്കാര്യൈ നമഃ .
ഓം വിമലായൈ നമഃ .
ഓം വിദ്യായൈ നമഃ .
ഓം പഞ്ചപ്രണവരൂപിണ്യൈ നമഃ .
ഓം ഭൂതേശ്വര്യൈ നമഃ .
ഓം ഭൂതമയ്യൈ നമഃ .
ഓം പഞ്ചാശത്പീഠരൂപിണ്യൈ നമഃ .
ഓം ഷോഡാന്യാസമഹാരൂപിണ്യൈ നമഃ .
ഓം കാമാക്ഷ്യൈ നമഃ .
ഓം ദശമാതൃകായൈ നമഃ .
ഓം ആധാരശക്ത്യൈ നമഃ .
ഓം അരുണായൈ നമഃ .
ഓം ശ്രീലക്ഷ്മ്യൈ നമഃ .
ഓം ശ്രീത്രിപുരഭൈരവ്യൈ നമഃ .
ഓം ശ്രീരഹഃപൂജാസമാലോലായൈ നമഃ .
ഓം ശ്രീരഹോയന്ത്രസ്വരൂപിണ്യൈ നമഃ .
ഓം ശ്രീത്രികോണമധ്യനിലയായൈ നമഃ .
ഓം ശ്രീബിന്ദുമണ്ഡലവാസിന്യൈ നമഃ .
ഓം ശ്രീവസുകോണപുരാവാസായൈ നമഃ .
ഓം ശ്രീദശാരദ്വയവാസിന്യൈ നമഃ .
ഓം ശ്രീചതുർദശാരചക്രസ്ഥായൈ നമഃ .
ഓം വസുപദ്മനിവാസിന്യൈ നമഃ .
ഓം ശ്രീസ്വരാബ്ജപത്രനിലയായൈ നമഃ .
ഓം ശ്രീവൃത്തത്രയവാസിന്യൈ നമഃ .
ഓം ശ്രീചതുരസ്രസ്വരൂപാസ്യായൈ നമഃ .
ഓം ശ്രീനവചക്രസ്വരൂപിണ്യൈ നമഃ .
ഓം മഹാനിത്യായൈ നമഃ .
ഓം വിജയായൈ നമഃ .
ഓം ശ്രീകാമാക്ഷീദേവ്യൈ നമഃ .

 

Ramaswamy Sastry and Vighnesh Ghanapaathi

59.5K
8.9K

Comments Malayalam

Security Code
79912
finger point down
ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon