Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

സുബ്രഹ്മണ്യ ധ്യാന സ്തോത്രം

ഷഡാനനം കുങ്കുമരക്തവർണം
മഹാമതിം ദിവ്യമയൂരവാഹനം.
രുദ്രസ്യസൂനും സുരസൈന്യനാഥം
ഗുഹം സദാഽഹം ശരണം പ്രപദ്യേ.
കനകകുണ്ഡലമണ്ഡിതഷണ്മുഖം
കനകരാജിവിരാജിതലോചനം.
നിശിതശസ്ത്രശരാസനധാരിണം
ശരവണോത്ഭവമീശസുതം ഭജേ.
സിന്ദൂരാരുണമിന്ദുകാന്തിവദനം കേയൂരഹാരാദിഭി-
ര്ദിവ്യൈരാഭരണൈർവിഭൂഷിതതനും സ്വർഗസ്യസൗഖ്യപ്രദം.
അംഭോജാഭയശക്തി കുക്കുടധരം രക്താംഗരാഗാംശുകം
സുബ്രഹ്മണ്യമുപാസ്മഹേ പ്രണമതാം സർവാർഥസംസിദ്ധിദം.
വന്ദേ ശക്തിധരം ശിവാത്മതനയം വന്ദേ പുലിന്ദാപതിം
വന്ദേ ഭാനുസഹസ്രമദ്ബുദനിഭം വന്ദേ മയൂരാസനം.
വന്ദേ കുക്കുടകേതനം സുരവരം വന്ദേ കൃപാംഭോനിധിം
വന്ദേ കല്പകപുഷ്പശൈലനിലയം വന്ദേ ഗുഹം ഷണ്മുഖം.
ദ്വിഷഡ്ഭുജം ഷണ്മുഖമംബികാസുതം
കുമാരമാദിത്യസമാനതേജസം.
വന്ദേ മയൂരാസനമഗ്നിസംഭവം
സേനാന്യമദ്യാഹമഭീഷ്ടസിദ്ധയേ.
ധ്യായേത് ഷണ്മുഖമിന്ദു കോടിസദൃശം രത്നപ്രഭാശോഭിതം
ബാലാർകദ്യുതി ഷട്കിരീടവിലസത്കേയൂരഹാരാനന്വിതം.
കർണാലങ്കൃത കുണ്ഡലപ്രവിലസത്കണ്ഠസ്ഥലൈഃ ശോഭിതം
കാഞ്ചീ കങ്കണ കിങ്കിണീരവയുതം ശൃംഗാരസാരോദയം.
ധ്യായേദീപ്സിതസിദ്ധിതം ശിവസുതം ശ്രീദ്വാദശാക്ഷം ഗുഹം
ബാണങ്കേടകമങ്കുശഞ്ചവരദം പാശം ധനുശ്ചക്രകം.
വജ്രംശക്തിമസിന്ത്രിശൂലമഭയം ദോർഭിർധൃതം ഷണ്മുഖം
ഭാസ്വച്ഛത്രമയൂരവാഹസുഭഗം ചിത്രാംബരാലങ്കൃതം.
ഗാംഗേയം വഹ്നിഗർഭം ശരവണജനിതം ജ്ഞാനശക്തിം കുമാരം
സുബ്രഹ്മണ്യം സുരേശം ഗുഹമചലദിദം രുദ്രതേജസ്വരൂപം.
സേനാന്യം താരകഘ്നം ഗജമുഖസഹജം കാർതികേയം ഷഡാസ്യം
സുബ്രഹ്മണ്യം മയൂരധ്വജരഥസഹിതം ദേവദേവം നമാമി.
ഷണ്മുഖം ദ്വാദശഭുജം ദ്വാദശാക്ഷം ശിഖിധ്വജം.
ശക്തിദ്വയസമായുക്തം വാമദക്ഷിണപാർശ്വയോഃ.
ശക്തിംശൂലം തഥാ ഖഡ്ഗം ഖേടഞ്ചാപംശരം തഥാ.
ഘണ്ടാം ച കുക്കുടഞ്ചൈവപാശഞ്ചൈവതഥാങ്കുശം.
അഭയം വരദഞ്ചൈവ ധാരയാന്തം കരാംബുജൈഃ.
മഹാബലം മഹാവീര്യം ശിഖിവാഹം ശിഖിപ്രഭം.
കിരീടകുണ്ഡലോപേതം ഖണ്ഡിതോദ്ദണ്ഡതാരകം.
മണ്ഡലീകൃതകോദണ്ഡം കാണ്ഡൈഃ ക്രൗഞ്ചധരാധരം.
ദാരയന്തം ദുരാധർഷം ദൈത്യദാനവരാക്ഷസൈഃ.
ദേവസേനാപതിം ദേവകാര്യൈകനിരതം പ്രഭും.
മഹാദേവതനൂജാതം മദനായുതസുന്ദരം.
ചിന്തയേ ഹൃദയാംഭോജേ കുമാരമമിതേജസം.

 

Ramaswamy Sastry and Vighnesh Ghanapaathi

35.0K
5.3K

Comments Malayalam

27ma3
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon