Sitarama Homa on Vivaha Panchami - 6, December

Vivaha panchami is the day Lord Rama and Sita devi got married. Pray for happy married life by participating in this Homa.

Click here to participate

ഗുഹ മാനസ പൂജാ സ്തോത്രം

ഗുകാരോ ഹ്യാഖ്യാതി പ്രബലമനിവാര്യം കില തമോ
ഹകാരോ ഹാനിം ച പ്രഥയതിതരാമേവ ജഗതി.
അതോ മോഹാന്ധത്വം ശിഥിലയതി യന്നാമ ഗുഹ
ഇത്യമും ദേവം ധ്യായാമ്യഭിലഷിതസന്ധാനനിപുണം.
സമാശ്ലിഷ്ടം വല്ല്യാ സമുപഘടിതം ബാഹുവിടപൈഃ
സ്വമൂലായാതാനാം സമുചിതഫലപ്രാപണചണം.
സ്വസേവാനിഷ്ഠാനാം സതതമപി സൗഖ്യോപഗമകം
സദാ ധ്യായാമ്യേനം കമപി തു ഗുഹാഖ്യം വിടപിനം.
സുരാണാം സംഘാതൈസ്സമുപഗതൈഃ സാന്ദ്രകുതുകൈഃ
സമാരാധ്യ സ്വാമിൻ ഭജ വിഹിതമാവാഹനമിദം.
സമന്താത്സദ്രത്നൈഃ സമുപഹിതസോപാനസരണി-
സ്ഫുരന്നാനാശോഭം രചിതമപി സിംഹാസനമിദം.
ഹൃതം ഗംഗാതുംഗാദ്യഖിലതടിനീഭ്യോഽതിവിമലം
സുതീർഥം പാദ്യാർഥം തവ നിഹിതമംഗീകുരു വിഭോ.
തഥാ പുണ്യൈസ്തീർഥൈർവിഹിതമിദമർഘ്യാചമനകം
ദയാർദ്രാം ദൃഷ്ടിം മേ ദിശ ദിശ ദയാബ്ധേ ഹരസുത.
സമന്താത്സ്നാനീയൈഃ പരിമലഗുണോത്കർഷഭരിതൈഃ
സ്ഫുരന്മാണിക്യാദിപ്രതിഖചിതസദ്രത്നഫലകേ.
സമാസീനം ഹി ത്വാം സുചിരമഭിഷഞ്ചന്നസുലഭം
പരാനന്ദം യാസ്യാമ്യനുപധികൃപാബ്ധേ ഹരസുത.
സുവാസോഭിശ്ചാംഗം തവ കില സമാച്ഛാദ്യ സപദി
പ്രസാധ്യാംസേ ശുഭ്രം വിമലമുപവീതം നവഗുണം.
പ്രഭൂതാംസ്തേ ഗന്ധാൻ ഗിരിശസുത സന്ധായ നിടിലേ
സുഖാസീനം ഹി ത്വാം നനു ഖലു ദിദൃക്ഷേ ചപലധീഃ.
കിരീടാനാം ഷട്കം തവ ഹി കലയൻ ഷണ്മുഖ ശിര-
സ്സ്ത്വഥ ഗ്രീവായാം തേ സമനുഘടയൻ ഹാരലതികാം.
ലലാടേഷ്വാതന്വൻ തിലകമഥ തേ കുണ്ഡലഗണം
സമർഘം ശ്രോത്രേഷു ക്ഷണമപി ദിദൃക്ഷേ ഭവസുത.
അമന്ദൈർമന്ദാരദ്രുമകുസുമസംഘൈഃ സുരഭിലൈഃ
സമർചൻ സാമോദം തവ ഹി സുകുമാരാംഗമഖിലം.
സമന്താത്സമ്പ്ലാവാം തവ വദനസൗന്ദര്യലഹരീം
സദാ സ്മാരം സ്മാരം സഫലയിതുമീശേ ജനിമിമാം.
സമാജിഘ്ര സ്വാമിന്നഗരുയുതധൂപം കരുണയാ
ജിഘൃക്ഷസ്വാപീമാനമലഘൃതദീപാനുപഹൃതാൻ.
ഗൃഹാണാജ്യപ്ലാവാൻ മൃദുലതരഭക്ഷ്യാണി വിവിധാ-
ന്യുപാദത്സ്വാപ്യന്നം വിവിധമഥ പഞ്ചാമൃതമപി.
സുകർപൂരസ്വാദുക്രമുകയുതമേലാദികലിതം
സുതാംബൂലം സ്വാമിൻ സദയമുപഗൃഹ്ണീഷ്വ മൃദുലം.
തതസ്തേ കർപൂരൈസ്സുരഭിതരനീരാജനവിധിം
പ്രകുർവന്നാധാസ്യേ തവ ശിരസി പുഷ്പാഞ്ജലിമപി.
കരോമി സ്വാമിംസ്തേ നിഖിലമുപചാരം പ്രവണധീഃ
ദയാർദ്രാസ്തേ ദൃഷ്ടീർവികിര ഗിരിജാനന്ദന മയി.
സമന്താത്സംസാരവ്യസനകലുഷീഭൂതഹൃദയം
പരിത്രായസ്വാശാപരവശിതമാപന്നമപി മാം.
ഇമാം ചേതഃ പൂജാം ശരവണഭുവോ യഃ കില പഠേത്
സകൃദ്വാഽന്യൈർഗീതം സപദി ശൃണുയാദ്ഭക്തിഭരിതഃ.
ന തം സംസാരാശാ പരവശയതേ നാപി വിഷയാഃ
ക്രമാത്പുണ്യാത്മാഽയം നനു ഭജതി കൈവല്യപദവീം.

 

Ramaswamy Sastry and Vighnesh Ghanapaathi

91.9K
13.8K

Comments Malayalam

Security Code
98193
finger point down
നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...