Drishti Durga Homa for Protection from Evil Eye - 5, November

Pray for protection from evil eye by participating in this homa.

Click here to participate

സ്കന്ദ ലഹരീ സ്തോത്രം

ശ്രിയൈ ഭൂയാഃ ശ്രീമച്ഛരവണഭവ ത്വം ശിവസുതഃ
പ്രിയപ്രാപ്ത്യൈ ഭൂയാഃ പ്രതനഗജവക്ത്രസ്യ സഹജ.
ത്വയി പ്രേമോദ്രേകാത്പ്രകടവചസാ സ്തോതുമനസാ
മയാഽഽരബ്ധം സ്തോതും തദിദമനുമന്യസ്വ ഭഗവൻ.
നിരാബാധം രാജച്ഛരദുദിതരാകാഹിമകര-
പ്രരൂഢജ്യോത്സ്നാഭാസ്മിതവദനഷട്കസ്ത്രിണയനഃ.
പുരഃ പ്രാദുർഭൂയ സ്ഫുരതു കരുണാപൂർണഹൃദയഃ
കരോതു സ്വാസ്ഥ്യം വൈ കമലദലബിന്ദൂപമഹൃദി.
ന ലോകേഽന്യം ദേവം നതജനകൃതപ്രത്യയവിധിം
വിലോകേ ഭീതാനാം നിഖിലഭയഭീതൈകശരണം.
കലൗ കാലേഽപ്യന്തർഹരസി തിമിരം ഭാസ്കര ഇവ
പ്രലുബ്ധാനാം ഭോഗേഷ്വപി നിഖിലഭോഗാന്വിതരസി.
ശിവ സ്വാമിൻ ദേവ ശ്രിതകലുഷനിഃശേഷണ വിഭോ
ഭവധ്വാന്തധ്വംസേ മിഹിരശതകോടിപ്രതിഭട.
ശിവപ്രാപ്ത്യൈ സമ്യക്ഫലിതസദുപായപ്രകടന
ധ്രുവം ത്വത്കാരുണ്യേ കലിരപി കൃതീ ഭൂപവിഭവഃ.
അശക്താനാം കർമസ്വപി നിഖിലനിഃശ്രേയസകൃതൗ
പശുത്വഗ്രസ്താനാം പതിരസി വിപാശത്വകലനേ.
പ്രശസ്താനാം ഭൂമ്നാം നിധിരസി നിരോദ്ധാ നിജശുചാ-
മശക്താനാം കർതാ ജഗതി ധൃതശക്തിഃ കില ഭവാൻ.
രുഷാഽഽർതാനാം ഹർതാ വിഷയിവിഷയാണാം ഘടയിതാ
തൃഷാഽഽർതാനാം കാലേ പരമമൃതവർഷീ ഘന ഇവ.
മൃഷാജ്ഞാനാർതാനാം നിഖിലവിചികിത്സാപരിഹരോ
വിഷഗ്രസ്താനാം ത്വം സകലഭയഹർതാ വിലസസി.
രസാധിക്യം ഭക്തൈരധികമധികം വർഷയ വിഭോ
പ്രസീദ ത്വം ഭൂയഃ പ്രകടയ ചിദാനന്ദലഹരീം.
അസാരേ സംസാരേ സദസതി ന ലിപ്തം മമ മനഃ
കുസീദം ഭൂയാന്മേ കുശലവതി നിഃശ്രേയസപഥേ.
മഹാമോഹാരണ്യേ വിചരതി മനസ്തന്നിയമയൻ
അഹന്താം നിശ്ശേഷീകുരു കരുണയാ ത്വം സ്നപയ മാം.
മഹീയോ മാഹാത്മ്യം തവ മനനമാർഗേ സ്ഫുരതു മേ
മഹസ്സ്തോമാകാരേ ത്വയി മതിജുഷി സ്യാത്ക്വ നു തമഃ.
വലക്ഷാഭം സ്നിഗ്ധം വദനകമലേഭ്യഃ പ്രസൃമരം
മിലത്കാരുണ്യാർദ്രം മൃദിതഭുവനാർതി സ്മിതപദം.
പുലിന്ദാപത്യസ്യ പ്രകടപുലകോദ്രേകജനകം
ദലദ്ദൈന്യം ഖേദം ഹരതു സതതം നഃ സുരഗുരോ.
അതീതോ ബ്രഹ്മാദീൻ കൃതിമുഖകൃതഃ കാരണപതീൻ
ക്ഷിതിസ്തോയം വഹ്നിർമരുദസി വിയത്തത്ത്വമഖിലം.
പതിഃ കൃത്യാനാം ത്വം പരിണതചിദാത്മേക്ഷണവതാം
ധൃതിസ്ത്വം ധ്യാതഃ സൻ ദിശസി നിജസായുജ്യപദവീം.
ത്വദാത്മാ ത്വച്ചിത്തസ്ത്വദനുഭവബുദ്ധിസ്മൃതിപഥഃ
ത്വയാ വ്യാപ്തം സർവം ജഗദിദമശേഷം സ്ഥിരചരം.
സദാ യോഗീ സാക്ഷാദ്ഭജതി തവ സാരൂപ്യമമലം
ത്വദായത്താനാം കിം ന ഹി സുലഭമഷ്ടൗ ച വിഭവാഃ.
കതി ബ്രഹ്മണോ വാ കതി കമലനേത്രാഃ കതി ഹരാഃ
കതി ബ്രഹ്മാണ്ഡാനാം കതി ച ശതകോടിഷ്വധികൃതാഃ.
കൃതാജ്ഞാഃ സന്തസ്തേ വിവിധകൃതിരക്ഷാഭൃതികരാഃ
അതഃ സർവൈശ്വര്യം തവ യദപരിച്ഛേദ്യവിഭവം.
നമസ്തേ സ്കന്ദായ ത്രിദശപരിപാലായ മഹതേ
നമഃ ക്രൗഞാഭിഖ്യാസുരദലനദക്ഷായ ഭവതേ.
നമഃ ശൂര ക്രൂരത്രിദശരിപുദണ്ഡാധ്വരകൃതേ
നമോ ഭൂയോ ഭൂയോ നതികൃദവനേ ജാഗരവതേ.
ശിവസ്ത്വം ശക്തിസ്ത്വം പ്രഥയസി തദൈക്യം ഗുഹ വിഭോ
സ്തവേ ധ്യാനേ പൂജാജപനിയമമുഖ്യേഷ്വഭിരതാഃ.
ഭുവി സ്ഥിത്വാ ഭോഗാൻ സുചിരമുപഭുജ്യ പ്രമുദിതാഃ
ഭവന്തി സ്ഥാനേ തത് തദനു പുനരാവൃത്തിവിമുഖാഃ.
ഗുരോർവിദ്യാം ലബ്ധ്വാ സകലഭയഹന്ത്രീം ജപപരാഃ
പുരശ്ചര്യാമുഖ്യക്രമവിധിജുഷോ ധ്യാനനിപുണാഃ.
വ്രതസ്ഥൈഃ കാമൗഘൈരഭിലഷിതവാഞ്ഛാം പ്രിയഭുജഃ
ചിരം ജീവന്മുക്താ ജഗതി വിജയന്തേ സുകൃതിനഃ.
ശരജ്ജ്യോത്സ്നാശുഭ്രം സ്ഫടികനികുരുംബാഭരുചിരം
സ്ഫുരന്മുക്താഹാരം ധവലവസനം ഭാവയതി യഃ.
പ്രരോഹത്കാരുണ്യാമൃതബഹുലധാരാഭിരഭിതഃ
ചിരം സിക്താത്മാ വൈ സ ഭവതി ച വിച്ഛിന്നനിഗഡഃ.
വൃധാ കർതും ദുഷ്ടാൻ വിവിധവിഷവേഗാൻ ശമയിതും
സുധാരോചിഷ്കോടി പ്രതിഭടരുചിം ഭാവയതി യഃ.
അധഃ കർതും സാക്ഷാദ്ഭവതി വിനതാസൂനുമചിരാത്
വിധത്തേ സർപാണാം വിവിധവിഷദർപാപഹരണം.
പ്രവാലാഭാപൂരേ പ്രസരതി മഹസ്തേ ജഗദിദം
ദിവം ഭൂമിം കാഷ്ഠാഃ സകലമപി സഞ്ചിന്തയതി യഃ.
ദ്രവീകുര്യാച്ചേതസ്ത്രിദശനിവഹാനാമപി സുഖാദ്-
ഭുവി സ്ത്രീണാം പുംസാം വശയതി തിരശ്ചാമപി മനഃ.
നവാംഭോദശ്യാമം മരകതമണിപ്രഖ്യമഥ വാ
ഭവന്തം ധ്യായേദ്യോ ഭവതി നിപുണോ മോഹനവിധൗ.
ദിവിഷ്ഠാനാം ഭൂമാവപി വിവിധദേശേഷു വസതാം
നൃണാം ദേവാനാം വാ വിയതി ചരതാം പത്രിഫണിനാം.
കുമാര ശ്രീമംസ്ത്വാം കനകസദൃശാഭം സ്മരതി യഃ
സമാരബ്ധസ്തംഭേ സകലജഗതാം വാ പ്രഭവതി.
സമസ്തദ്യുഃസ്ഥാനാം പ്രബലപൃതനാനാം സവയസാം
പ്രമത്തവ്യാഘ്രാണാം കിടിഹയഗജാനാം ച സപദി.
ഘടാത്കാരൈഃ സാകം സഹകൃതമഹാധൂമപടല-
സ്ഫുടാകാരം സാക്ഷാത്സ്മരതി യദി മന്ത്രീ സകൃദപി.
ഹഠാദുച്ചാടായ പ്രഭവതി മൃഗാണാം സ പതതാം
പടുർവിദ്വേഷേ സ്യാദ്വിധിരചിതപാശം വിഘടയൻ.
സ്മരൻഘോരാകാരം തിമിരനികുരുംബസ്യ സദൃശം
ജപന്മന്ത്രാൻ മർത്യഃ സകലരിപുദർപക്ഷപയിതാ.
സ രുദ്രേണൗപമ്യം ഭജതി പരമാത്മൻ ഗുഹ വിഭോ
വരിഷ്ഠഃ സാധൂനാമപി ച നിതരാം ത്വദ്ഭജനവാൻ.
മഹാഭൂതവ്യാപ്തം കലയതി ച യോ ധ്യാനനിപുണഃ
സ ഭൂതൈഃ സന്ത്യക്തസ്ത്രിജഗതി ച യോഗേന സരസഃ.
ഗുഹ സ്വാമിന്നന്തർദഹരയതി യസ്ത്വാം തു കലയൻ
ജഹന്മായോ ജീവൻഭവതി സ വിമുക്തഃ പടുമതിഃ.
ശിവസ്വാമിൻ ഗൗരീപ്രിയസുത മയൂരാസന ഗുഹേ-
ത്യമൂന്യുക്ത്വാ നാമാന്യഖിലദുരിതൗഘാൻ ക്ഷപയതി.
ഇഹാസൗ ലോകേ തു പ്രബലവിഭവസ്സൻ സുവിചരൻ
വിമാനാരൂഢോഽന്തേ തവ ഭജതി ലോകം നിരുപമം.
തവ ശ്രീമന്മൂർതിം കലയിതുമനീശോഽഹമധുനാ
ഭവത്പാദാംഭോജം ഭവഭയഹരം നൗമി ശരണം.
അതഃ സത്യാദ്രീശ പ്രമഥഗണനാഥാത്മജ വിഭോ
ഗുഹ സ്വാമിൻ ദീനേ വിതനു മയി കാരുണ്യമനിശം.
ഭവായാനന്ദാബ്ധേ ശ്രുതിനികരമൂലാർഥമഖിലം
നിഗൃഹ്യ വ്യാഹർതും കമലജമസക്തം തു സഹസാ.
ബ്രുവാണസ്ത്വം സ്വാമിക്ഷിതിധരപതേ ദേശികഗുരോ
ഗുഹ സ്വാമിന്ദീനേ മയി വിതനു കാരുണ്യമനിശം.
അഗസ്ത്യപ്രഷ്ഠാനാമമലഹൃദയാബ്ജൈകനിലയം
സകൃദ്വാ ന ധ്യാതം പദകമലയുഗ്മം തവ മയാ.
തഥാപി ശ്രീജന്തി സ്ഥലനിലയ ദേവേശ വരദ
ഗുഹ സ്വാമിന്ദീനേ മയി വിതനു കാരുണ്യമനിശം.
രണേ ഹത്വാ ശക്ത്യാ സകലദനുജാംസ്താരകമുഖാൻ
ഹരിബ്രഹ്മേന്ദ്രാണാമപി സുരമുനീനാം ഭുവി നൃണാം.
മുദം കുർവാണഃ ശ്രീശിവശിഖരിനാഥ ത്വമഖിലം
ഗുഹ സ്വാമിൻ ദീനേ മയി വിതനു കാരുണ്യമനിശം.
ശരദ്രാകാജൈവാതൃക വിമലഷഡ്വക്ത്രവിലസദ്-
ദ്വിഷഡ്ബാഹോ ശക്ത്യാ വിദലിതമഹാക്രൗഞ്ചശിഖരിൻ.
ഹൃദാവാസ ശ്രീഹല്ലകഗിരിപതേ സർവവിദുഷാം
ഗുഹ സ്വാമിന്ദീനേ മയി വിതനു കാരുണ്യമനിശം.
മഹാന്തം കേകീന്ദ്രം വരദ സഹസാഽഽരുഹ്യ ദിവിഷദ്-
ഗണാനാം സർവേഷാമഭയദ മുനീനാം ച ഭജതാം.
ബലാരാതേഃ കന്യാരമണ ബഹുപുണ്യാചലപതേ
ഗുഹ സ്വാമിന്ദീനേ മയി വിതനു കാരുണ്യമനിശം.
മഹദ്ബ്രഹ്മാനന്ദം പരശിവഗുരും സന്തതലസത്-
തടിത്കോടിപ്രഖ്യം സകലദുരിതാർതിഘ്നമമലം.
ഹരിബ്രഹ്മേന്ദ്രാമരഗണനമസ്കാര്യചരണം
ഗുഹം ശ്രീസംഗീതപ്രിയമഹമന്തർഹൃദി ഭജേ.

 

Ramaswamy Sastry and Vighnesh Ghanapaathi

100.5K
15.1K

Comments Malayalam

Security Code
57650
finger point down
വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon