Atharva Veda Vijaya Prapti Homa - 11 November

Pray for Success by Participating in this Homa.

Click here to participate

ദണ്ഡപാണി സ്തോത്രം

ചണ്ഡപാപഹര- പാദസേവനം ഗണ്ഡശോഭിവര- കുണ്ഡലദ്വയം.
ദണ്ഡിതാഖില- സുരാരിമണ്ഡലം ദണ്ഡപാണിമനിശം വിഭാവയേ.
കാലകാലതനുജം കൃപാലയം ബാലചന്ദ്രവിലസജ്-ജടാധരം.
ചേലധൂതശിശു- വാസരേശ്വരം ദണ്ഡപാണിമനിശം വിഭാവയേ.
താരകേശ- സദൃശാനനോജ്ജ്വലം താരകാരിമഖിലാർഥദം ജവാത്.
താരകം നിരവധേർഭവാംബുധേർദണ്ഡ- പാണിമനിശം വിഭാവയേ.
താപഹാരിനിജ- പാദസംസ്തുതിം കോപകാമമുഖ- വൈരിവാരകം.
പ്രാപകം നിജപദസ്യ സത്വരം ദണ്ഡപാണിമനിശം വിഭാവയേ.
കാമനീയകവി- നിർജിതാംഗജം രാമലക്ഷ്മണ- കരാംബുജാർചിതം.
കോമലാംഗമതി- സുന്ദരാകൃതിം ദണ്ഡപാണിമനിശം വിഭാവയേ.

 

Ramaswamy Sastry and Vighnesh Ghanapaathi

90.8K
13.6K

Comments Malayalam

Security Code
50821
finger point down
വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ഗോശാലകളെയും വേദപാഠശാലകളെയും പിന്തുണച്ച് നമ്മുടെ സംസ്കാരം നിലനിർത്തുന്നതിന് നന്ദി. -user_ji7ytr

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon