സുബ്രഹ്മണ്യ പഞ്ചക സ്തോത്രം

 

സർവാർതിഘ്നം കുക്കുടകേതും രമമാണം
വഹ്ന്യുദ്ഭൂതം ഭക്തകൃപാലും ഗുഹമേകം.
വല്ലീനാഥം ഷണ്മുഖമീശം ശിഖിവാഹം
സുബ്രഹ്മണ്യം ദേവശരണ്യം സുരമീഡേ.
സ്വർണാഭൂഷം ധൂർജടിപുത്രം മതിമന്തം
മാർതാണ്ഡാഭം താരകശത്രും ജനഹൃദ്യം.
സ്വച്ഛസ്വാന്തം നിഷ്കലരൂപം രഹിതാദിം
സുബ്രഹ്മണ്യം ദേവശരണ്യം സുരമീഡേ.
ഗൗരീപുത്രം ദേശികമേകം കലിശത്രും
സർവാത്മാനം ശക്തികരം തം വരദാനം.
സേനാധീശം ദ്വാദശനേത്രം ശിവസൂനും
സുബ്രഹ്മണ്യം ദേവശരണ്യം സുരമീഡേ.
മൗനാനന്ദം വൈഭവദാനം ജഗദാദിം
തേജഃപുഞ്ജം സത്യമഹീധ്രസ്ഥിതദേവം.
ആയുഷ്മന്തം രക്തപദാംഭോരുഹയുഗ്മം
സുബ്രഹ്മണ്യം ദേവശരണ്യം സുരമീഡേ.
നിർനാശം തം മോഹനരൂപം മഹനീയം
വേദാകാരം യജ്ഞഹവിർഭോജനസത്ത്വം.
സ്കന്ദം ശൂരം ദാനവതൂലാനലഭൂതം
സുബ്രഹ്മണ്യം ദേവശരണ്യം സുരമീഡേ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2025 | Vedadhara test | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies