ഷണ്മുഖ ഭുജംഗ സ്തോത്രം

സ്മിതന്യക്കൃതേന്ദുപ്രഭാകുന്ദപുഷ്പം
സിതാഭ്രാഗരുപ്രഷ്ഠഗന്ധാനുലിപ്തം .
ശ്രിതാശേഷലോകേഷ്ടദാനാമരദ്രും
സദാ ഷണ്മുഖം ഭാവയേ ഹൃത്സരോജേ ..

ശരീരേന്ദ്രിയാദാവഹംഭാവജാതാൻ
ഷഡൂർമീർവികാരാംശ്ച ശത്രൂന്നിഹന്തും .
നതാനാം ദധേ യസ്തമാസ്യാബ്ജഷട്കം
സദാ ഷണ്മുഖം ഭാവയേ ഹൃത്സരോജേ ..

അപർണാഖ്യവല്ലീസമാശ്ലേഷയോഗാത്
പുരാ സ്ഥാണുതോ യോഽജനിഷ്ടാമരാർഥം .
വിശാഖം നഗേ വല്ലികാഽഽലിംഗിതം തം
സദാ ഷണ്മുഖം ഭാവയേ ഹൃത്സരോജേ ..

ഗുകാരേണ വാച്യം തമോ ബാഹ്യമന്തഃ
സ്വദേഹാഭയാ ജ്ഞാനദാനേന ഹന്തി .
യ ഏനം ഗുഹം വേദശീർഷൈകമേയം
സദാ ഷണ്മുഖം ഭാവയേ ഹൃത്സരോജേ ..

യതഃ കർമമാർഗോ ഭുവി ഖ്യാപിതസ്തം
സ്വനൃത്യേ നിമിത്തസ്യ ഹേതും വിദിത്വാ .
വഹത്യാദരാന്മേഘനാദാനുലാസീ
സദാ ഷണ്മുഖം ഭാവയേ ഹൃത്സരോജേ ..

കൃപാവാരിരാശിർനൃണാമാസ്തികത്വം
ദൃഢം കർതുമദ്യാപി യഃ കുക്കുടാദീൻ .
ഭൃശം പാചിതാൻ ജീവയന്രാജതേ തം
സദാ ഷണ്മുഖം ഭാവയേ ഹൃത്സരോജേ ..

ഭുജംഗപ്രയാതേന വൃത്തേന ക്ലൃപ്താം
സ്തുതിം ഷണ്മുഖസ്യാദരാദ്യേ പഠന്തി .
സുപുത്രായുരാരോഗ്യസമ്പദ്വിശിഷ്ടാൻ
കരോത്യേവ താൻ ഷണ്മുഖഃ സദ്വിദഗ്ര്യാൻ ..

 

Ramaswamy Sastry and Vighnesh Ghanapaathi

42.7K

Comments Malayalam

3w84z
അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |