Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

സുബ്രഹ്മണ്യ പഞ്ചരത്ന സ്തോത്രം

ശ്രുതിശതനുതരത്നം ശുദ്ധസത്ത്വൈകരത്നം
യതിഹിതകരരത്നം യജ്ഞസംഭാവ്യരത്നം.
ദിതിസുതരിപുരത്നം ദേവസേനേശരത്നം
ജിതരതിപതിരത്നം ചിന്തയേത്സ്കന്ദരത്നം.
സുരമുഖപതിരത്നം സൂക്ഷ്മബോധൈകരത്നം
പരമസുഖദരത്നം പാർവതീസൂനുരത്നം.
ശരവണഭവരത്നം ശത്രുസംഹാരരത്നം
സ്മരഹരസുതരത്നം ചിന്തയേത്സ്കന്ദരത്നം.
നിധിപതിഹിതരത്നം നിശ്ചിതാദ്വൈതരത്നം
മധുരചരിതരത്നം മാനിതാംഘ്ര്യബ്ജരത്നം.
വിധുശതനിഭരത്നം വിശ്വസന്ത്രാണരത്നം
ബുധമുനിഗുരുരത്നം ചിന്തയേത്സ്കന്ദരത്നം.
അഭയവരദരത്നം ചാപ്തസന്താനരത്നം
ശുഭകരമുഖരത്നം ശൂരസംഹാരരത്നം.
ഇഭമുഖയുതരത്നം സ്വീശശക്ത്യേകരത്നം
ഹ്യുഭയഗതിദരത്നം ചിന്തയേത്സ്കന്ദരത്നം.
സുജനസുലഭരത്നം സ്വർണവല്ലീശരത്നം
ഭജനസുഖദരത്നം ഭാനുകോട്യാഭരത്നം.
അജശിവഗുരുരത്നം ചാദ്ഭുതാകാരരത്നം
ദ്വിജഗണനുതരത്നം ചിന്തയേത്സ്കന്ദരത്നം.

 

Ramaswamy Sastry and Vighnesh Ghanapaathi

51.2K
7.7K

Comments Malayalam

trmdd
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon