ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തര ശതനാമാവലി

ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തര ശതനാമാവലി

ഓം ബ്രഹ്മവാദിനേ നമഃ, ബ്രഹ്മണേ നമഃ, ബ്രഹ്മബ്രാഹ്മണവത്സലായ നമഃ, ബ്രഹ്മണ്യായ നമഃ, ബ്രഹ്മദേവായ നമഃ, ബ്രഹ്മദായ നമഃ, ബ്രഹ്മസംഗ്രഹായ നമഃ, പരായ നമഃ, പരമായ തേജസേ നമഃ, മംഗലാനാം ച മംഗലായ നമഃ, അപ്രമേയഗുണായ നമഃ, മന്ത്രാണാം മന്ത്രഗായ നമഃ,സാവിത്രീമയായ ദേവായ നമഃ, സർവത്രൈവാപരാജിതായ നമഃ, മന്ത്രായ നമഃ, സർവാത്മകായ നമഃ, ദേവായ നമഃ, ഷഡക്ഷരവതാം വരായ നമഃ, ഗവാം പുത്രായ നമഃ, സുരാരിഘ്നായ നമഃ, സംഭവായ നമഃ, ഭവഭാവനായ നമഃ, പിനാകിനേ നമഃ, ശത്രുഘ്നേ നമഃ, കോടായ നമഃ, സ്കന്ദായ നമഃ, സുരാഗ്രണ്യേ നമഃ, ദ്വാദശായ നമഃ, ഭുവേ നമഃ, ഭുവായ നമഃ, ഭാവിനേ നമഃ, ഭുവഃ പുത്രായ നമഃ, നമസ്കൃതായ നമഃ, നാഗരാജായ നമഃ, സുധർമാത്മനേ നമഃ, നാകപൃഷ്ഠായ നമഃ, സനാതനായ നമഃ, ഹേമഗർഭായ നമഃ, മഹാഗർഭായ നമഃ, ജയായ നമഃ, വിജയേശ്വരായ നമഃ, കർത്രേ നമഃ, വിധാത്രേ നമഃ, നിത്യായ നമഃ, അനിത്യായ നമഃ, അരിമർദനായ നമഃ, മഹാസേനായ നമഃ, മഹാതേജസേ നമഃ, വീരസേനായ നമഃ, ചമൂപതയേ നമഃ, സുരസേനായ നമഃ, സുരാധ്യക്ഷായ നമഃ, ഭീമസേനായ നമഃ, നിരാമയായ നമഃ, ശൗരയേ നമഃ, യദവേ നമഃ, മഹാതേജസേ നമഃ, വീര്യവതേ നമഃ, സത്യവിക്രമായ നമഃ, തേജോഗർഭായ നമഃ, അസുരരിപവേ നമഃ, സുരമൂർതയേ നമഃ, സുരോർജിതായ നമഃ, കൃതജ്ഞായ നമഃ, വരദായ നമഃ, സത്യായ നമഃ, ശരണ്യായ നമഃ, സാധുവത്സലായ നമഃ, സുവ്രതായ നമഃ, സൂര്യസങ്കാശായ നമഃ, വഹ്നിഗർഭായ നമഃ, രണോത്സുകായ നമഃ, പിപ്പലിനേ നമഃ, ശീഘ്രഗായ നമഃ, രൗദ്രയേ നമഃ, ഗാംഗേയായ നമഃ, രിപുദാരണായ നമഃ, കാർതികേയായ നമഃ, പ്രഭവേ നമഃ, ശാന്തായ നമഃ, നീലദംഷ്ട്രായ നമഃ, മഹാമനസേ നമഃ, നിഗ്രഹായ നമഃ, നിഗ്രഹാണാം നേത്രേ നമഃ, ദൈത്യസൂദനായ നമഃ, പ്രഗ്രഹായ നമഃ, പരമാനന്ദായ നമഃ, ക്രോധഘ്നായ നമഃ, താരകോച്ഛിദായ നമഃ, കുക്കുടിനേ നമഃ, ബഹുലായ നമഃ, വാദിനേ നമഃ, കാമദായ നമഃ, ഭൂരിവർധനായ നമഃ, അമോഘായ നമഃ, അമൃതദായ നമഃ, അഗ്നയേ നമഃ, ശത്രുഘ്നായ നമഃ, സർവബോധനായ നമഃ, അനഘായ നമഃ, അമരായ നമഃ, ശ്രീമതേ നമഃ, ഉന്നതായ നമഃ, അഗ്നിസംഭവായ നമഃ, പിശാചരാജായ നമഃ, സൂര്യാഭായ നമഃ, ശിവാത്മനേ നമഃ, സനാതനായ നമഃ।

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2025 | Vedadhara test | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies