സ്കന്ദ സ്തുതി

ഷണ്മുഖം പാർവതീപുത്രം ക്രൗഞ്ചശൈലവിമർദനം.
ദേവസേനാപതിം ദേവം സ്കന്ദം വന്ദേ ശിവാത്മജം.
താരകാസുരഹന്താരം മയൂരാസനസംസ്ഥിതം.
ശക്തിപാണിം ച ദേവേശം സ്കന്ദം വന്ദേ ശിവാത്മജം.
വിശ്വേശ്വരപ്രിയം ദേവം വിശ്വേശ്വരതനൂദ്ഭവം.
കാമുകം കാമദം കാന്തം സ്കന്ദം വന്ദേ ശിവാത്മജം.
കുമാരം മുനിശാർദൂലമാനസാനന്ദഗോചരം.
വല്ലീകാന്തം ജഗദ്യോനിം സ്കന്ദം വന്ദേ ശിവാത്മജം.
പ്രലയസ്ഥിതികർതാരം ആദികർതാരമീശ്വരം.
ഭക്തപ്രിയം മദോന്മത്തം സ്കന്ദം വന്ദേ ശിവാത്മജം.
വിശാഖം സർവഭൂതാനാം സ്വാമിനം കൃത്തികാസുതം.
സദാബലം ജടാധാരം സ്കന്ദം വന്ദേ ശിവാത്മജം.
സ്കന്ദഷട്കം സ്തോത്രമിദം യഃ പഠേത് ശൃണുയാന്നരഃ.
വാഞ്ഛിതാൻ ലഭതേ സദ്യശ്ചാന്തേ സ്കന്ദപുരം വ്രജേത്.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |