ശരവനഭവ സ്തോത്രം

ശക്തിസ്വരൂപായ ശരോദ്ഭവായ ശക്രാർചിതായാഥ ശചീസ്തുതായ.
ശമായ ശംഭുപ്രണവാർഥദായ ശകാരരൂപായ നമോ ഗുഹായ.
രണന്മണിപ്രോജ്ജ്വല- മേഖലായ രമാസനാഥപ്രണവാർഥദായ.
രതീശപൂജ്യായ രവിപ്രഭായ രകാരരൂപായ നമോ ഗുഹായ.
വരായ വർണാശ്രമരക്ഷകായ വരത്രിശൂലാഭയ- മണ്ഡിതായ.
വലാരികന്യാ- സുകൃതാലയായ വകാരരൂപായ നമോ ഗുഹായ.
നഗേന്ദ്രകന്യേശ്വര- തത്ത്വദായ നഗാധിരൂഢായ നഗാർചിതായ.
നഗാസുരഘ്നായ നഗാലയായ നകാരരൂപായ നമോ ഗുഹായ.
ഭവായ ഭർഗായ ഭവാത്മജായ ഭസ്മായമാനാദ്ഭുത- വിഗ്രഹായ.
ഭക്തേഷ്ടകാമ- പ്രദകല്പകായ ഭകാരരൂപായ നമോ ഗുഹായ.
വല്ലീവലാരാതി- സുതാർചിതായ വരാംഗരാഗാഞ്ചിത- വിഗ്രഹായ.
വല്ലീകരാംഭോരുഹ- മർദിതായ വകാരരൂപായ നമോ ഗുഹായ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |