രാമദൂത സ്തോത്രം

വജ്രദേഹമമരം വിശാരദം
ഭക്തവത്സലവരം ദ്വിജോത്തമം.
രാമപാദനിരതം കപിപ്രിയം
രാമദൂതമമരം സദാ ഭജേ.
ജ്ഞാനമുദ്രിതകരാനിലാത്മജം
രാക്ഷസേശ്വരപുരീവിഭാവസും.
മർത്യകല്പലതികം ശിവപ്രദം
രാമദൂതമമരം സദാ ഭജേ.
ജാനകീമുഖവികാസകാരണം
സർവദുഃഖഭയഹാരിണം പ്രഭും.
വ്യക്തരൂപമമലം ധരാധരം
രാമദൂതമമരം സദാ ഭജേ.
വിശ്വസേവ്യമമരേന്ദ്രവന്ദിതം
ഫൽഗുണപ്രിയസുരം ജനേശ്വരം.
പൂർണസത്ത്വമഖിലം ധരാപതിം
രാമദൂതമമരം സദാ ഭജേ.
ആഞ്ജനേയമഘമർഷണം വരം
ലോകമംഗലദമേകമീശ്വരം.
ദുഷ്ടമാനുഷഭയങ്കരം ഹരം
രാമദൂതമമരം സദാ ഭജേ.
സത്യവാദിനമുരം ച ഖേചരം
സ്വപ്രകാശസകലാർഥമാദിജം.
യോഗഗമ്യബഹുരൂപധാരിണം
രാമദൂതമമരം സദാ ഭജേ.
ബ്രഹ്മചാരിണമതീവ ശോഭനം
കർമസാക്ഷിണമനാമയം മുദാ
പുണ്യപൂരിതനിതാന്തവിഗ്രഹം
രാമദൂതമമരം സദാ ഭജേ.
ഭാനുദീപ്തിനിഭകോടിഭാസ്വരം
വേദതത്ത്വവിദമാത്മരൂപിണം.
ഭൂചരം കപിവരം ഗുണാകരം
രാമദൂതമമരം സദാ ഭജേ.

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2025 | Vedadhara test | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...

We use cookies