ഹനുമാൻ ഭുജംഗ സ്തോത്രം

പ്രപന്നാനുരാഗം പ്രഭാകാഞ്ചനാംഗം
ജഗദ്ഭീതിശൗര്യം തുഷാരാദ്രിധൈര്യം.
തൃണീഭൂതഹേതിം രണോദ്യദ്വിഭൂതിം
ഭജേ വായുപുത്രം പവിത്രാത്പവിത്രം.
ഭജേ പാവനം ഭാവനാനിത്യവാസം
ഭജേ ബാലഭാനുപ്രഭാചാരുഭാസം.
ഭജേ ചന്ദ്രികാകുന്ദമന്ദാരഹാസം
ഭജേ സന്തതം രാമഭൂപാലദാസം.
ഭജേ ലക്ഷ്മണപ്രാണരക്ഷാതിദക്ഷം
ഭജേ തോഷിതാനേകഗീർവാണപക്ഷം.
ഭജേ ഘോരസംഗ്രാമസീമാഹതാക്ഷം
ഭജേ രാമനാമാതി സമ്പ്രാപ്തരക്ഷം.
കൃതാഭീലനാദം ക്ഷിതിക്ഷിപ്തപാദം
ഘനക്രാന്തഭൃംഗം കടിസ്ഥോരുജംഘം.
വിയദ്വ്യാപ്തകേശം ഭുജാശ്ലേഷിതാശ്മം
ജയശ്രീസമേതം ഭജേ രാമദൂതം.
ചലദ്വാലഘാതം ഭ്രമച്ചക്രവാലം
കഠോരാട്ടഹാസം പ്രഭിന്നാബ്ജജാണ്ഡം.
മഹാസിംഹനാദാദ്വിശീർണത്രിലോകം
ഭജേ ചാഞ്ജനേയം പ്രഭും വജ്രകായം.
രണേ ഭീഷണേ മേഘനാദേ സനാദേ
സരോഷം സമാരോപിതേ മിത്രമുഖ്യേ.
ഖഗാനാം ഘനാനാം സുരാണാം ച മാർഗേ
നടന്തം വഹന്തം ഹനൂമന്തമീഡേ.
കനദ്രത്നജംഭാരിദംഭോലിധാരം
കനദ്ദന്തനിർധൂതകാലോഗ്രദന്തം.
പദാഘാതഭീതാബ്ധിഭൂതാദിവാസം
രണക്ഷോണിദക്ഷം ഭജേ പിംഗലാക്ഷം.
മഹാഗർഭപീഡാം മഹോത്പാതപീഡാം
മഹാരോഗപീഡാം മഹാതീവ്രപീഡാം.
ഹരത്യാശു തേ പാദപദ്മാനുരക്തോ
നമസ്തേ കപിശ്രേഷ്ഠ രാമപ്രിയോ യഃ.
സുധാസിന്ധുമുല്ലംഘ്യ നാഥോഗ്രദീപ്തഃ
സുധാചൗഷദീസ്താഃ പ്രഗുപ്തപ്രഭാവം.
ക്ഷണദ്രോണശൈലസ്യ സാരേണ സേതും
വിനാ ഭൂഃസ്വയം കഃ സമർഥഃ കപീന്ദ്രഃ.
നിരാതങ്കമാവിശ്യ ലങ്കാം വിശങ്കോ
ഭവാനേന സീതാതിശോകാപഹാരീ.
സമുദ്രാന്തരംഗാദിരൗദ്രം വിനിദ്രം
വിലംഘ്യോരുജംഘ- സ്തുതാഽമർത്യസംഘഃ.
രമാനാഥരാമഃ ക്ഷമാനാഥരാമോ
ഹ്യശോകേന ശോകം വിഹായ പ്രഹർഷം.
വനാന്തർഘനം ജീവനം ദാനവാനാം
വിപാട്യ പ്രഹർഷാദ്ധനൂമൻ ത്വമേവ.
ജരാഭാരതോ ഭൂരിപീഡാം ശരീരേ
നിരാധാരണാരൂഢഗാഢപ്രതാപേ.
ഭവത്പാദഭക്തിം ഭവദ്ഭക്തിരക്തിം
കുരു ശ്രീഹനൂമത്പ്രഭോ മേ ദയാലോ.
മഹായോഗിനോ ബ്രഹ്മരുദ്രാദയോ വാ
ന ജാനന്തി തത്ത്വം നിജം രാഘവസ്യ.
കഥം ജ്ഞായതേ മാദൃശേ നിത്യമേവ
പ്രസീദ പ്രഭോ വാനരശ്രേഷ്ഠ ശംഭോ.
നമസ്തേ മഹാസത്ത്വവാഹായ തുഭ്യം
നമസ്തേ മഹാവജ്രദേഹായ തുഭ്യം.
നമസ്തേ പരീഭൂതസൂര്യായ തുഭ്യം
നമസ്തേ കൃതാമർത്യകാര്യായ തുഭ്യം.
നമസ്തേ സദാ ബ്രഹ്മചര്യായ തുഭ്യം
നമസ്തേ സദാ വായുപുത്രായ തുഭ്യം.
നമസ്തേ സദാ പിംഗലാക്ഷായ തുഭ്യം
നമസ്തേ സദാ രാമഭക്തായ തുഭ്യം.
ഹനുമദ്ഭുജംഗപ്രയാതം പ്രഭാതേ
പ്രദോഷേഽപി വാ ചാർധരാത്രേഽപ്യമർത്യഃ.
പഠന്നാശ്രിതോഽപി പ്രമുക്താഘജാലം
സദാ സർവദാ രാമഭക്തിം പ്രയാതി.

 

Ramaswamy Sastry and Vighnesh Ghanapaathi

21.6K

Comments Malayalam

crntb
ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |