ഹനുമാൻ ദ്വാദശ നാമ സ്തോത്രം

 

 

ഹനുമാനഞ്ജനാസൂനുർവായുപുത്രോ മഹാബലഃ|
രാമേഷ്ടഃ ഫൽഗുണസഖഃ പിംഗാക്ഷോഽമിതവിക്രമഃ|
ഉദധിക്രമണശ്ചൈവ സീതാശോകവിനാശകഃ|
ലക്ഷ്മണപ്രാണദാതാ ച ദശഗ്രീവസ്യ ദർപഹാ|
ദ്വാദശൈതാനി നാമാനി കപീന്ദ്രസ്യ മഹാത്മനഃ|
സ്വാപകാലേ പഠേന്നിത്യം യാത്രാകാലേ വിശേഷതഃ|
തസ്യ മൃത്യുഭയം നാസ്തി സർവത്ര വിജയീ ഭവേത്|

 

Ramaswamy Sastry and Vighnesh Ghanapaathi

35.7K
1.2K

Comments Malayalam

m55yq
വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |