Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

രാമദൂത സ്തുതി

നമാമി ദൂതം രാമസ്യ സുഖദം ച സുരദ്രുമം .
പീനവൃത്തമഹാബാഹും സർവശത്രുനിബർഹണം ..1..

നാനാരത്നസമായുക്തകുണ്ഡലാദിവിഭൂഷിതം .
സർവദാഭീഷ്ടദാതാരം സതാം വൈ ദൃഢമാഹവേ ..2..

വാസിനം ചക്രതീർഥസ്യ ദക്ഷിണസ്ഥഗിരൗ സദാ .
തുംഗാംഭോധിതരംഗസ്യ വാതേന പരിശോഭിതേ ..3..

നാനാദേശാഗതൈഃ സദ്ഭിഃ സേവ്യമാനം നൃപോത്തമൈഃ .
ധൂപദീപാദിനൈവേദ്യൈഃ പഞ്ചഖാദ്യൈശ്ച ശക്തിതഃ ..4..

ഭജാമി ശ്രീഹനൂമന്തം ഹേമകാന്തിസമപ്രഭം .
വ്യാസതീർഥയതീന്ദ്രേണ പൂജിതം പ്രണിധാനതഃ ..5..

ത്രിവാരം യഃ പഠേന്നിത്യം സ്തോത്രം ഭക്ത്യാ ദ്വിജോത്തമഃ .
വാഞ്ഛിതം ലഭതേഽഭീഷ്ടം ഷണ്മാസാഭ്യന്തരേ ഖലു ..6..

പുത്രാർഥീ ലഭതേ പുത്രം യശോഽർഥീ ലഭതേ യശഃ .
വിദ്യാർഥീ ലഭതേ വിദ്യാം ധനാർഥീ ലഭതേ ധനം ..7..

സർവഥാ മാസ്തു സന്ദേഹോ ഹരിഃ സാക്ഷീ ജഗത്പതിഃ .
യഃ കരോത്യത്ര സന്ദേഹം സ യാതി നിരയം ധ്രുവം ..8..

 

Ramaswamy Sastry and Vighnesh Ghanapaathi

72.5K
10.9K

Comments Malayalam

02702
വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon