ഹനുമാൻ സ്തുതി

അരുണാരുണ- ലോചനമഗ്രഭവം
വരദം ജനവല്ലഭ- മദ്രിസമം.
ഹരിഭക്തമപാര- സമുദ്രതരം
ഹനുമന്തമജസ്രമജം ഭജ രേ.
വനവാസിനമവ്യയ- രുദ്രതനും
ബലവർദ്ധന- ത്ത്വമരേർദഹനം.
പ്രണവേശ്വരമുഗ്രമുരം ഹരിജം
ഹനുമന്തമജസ്രമജം ഭജ രേ.
പവനാത്മജമാത്മവിദാം സകലം
കപിലം കപിതല്ലജമാർതിഹരം.
കവിമംബുജ- നേത്രമൃജുപ്രഹരം
ഹനുമന്തമജസ്രമജം ഭജ രേ.
രവിചന്ദ്ര- സുലോചനനിത്യപദം
ചതുരം ജിതശത്രുഗണം സഹനം.
ചപലം ച യതീശ്വരസൗമ്യമുഖം
ഹനുമന്തമജസ്രമജം ഭജ രേ.
ഭജ സേവിതവാരിപതിം പരമം
ഭജ സൂര്യസമ- പ്രഭമൂർധ്വഗമം.
ഭജ രാവണരാജ്യ- കൃശാനുതമം
ഹനുമന്തമജസ്രമജം ഭജ രേ.
ഭജ ലക്ഷ്മണജീവന- ദാനകരം
ഭജ രാമസഖീ- ഹൃദഭീഷ്ടകരം.
ഭജ രാമസുഭക്ത- മനാദിചരം
ഹനുമന്തമജസ്രമജം ഭജ രേ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |