Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

ഹനുമാൻ മംഗല അഷ്ടക സ്തോത്രം

വൈശാഖേ മാസി കൃഷ്ണായാം ദശമ്യാം മന്ദവാസരേ.
പൂർവാഭാദ്രപ്രഭൂതായ മംഗലം ശ്രീഹനൂമതേ.
കരുണാരസപൂർണായ ഫലാപൂപപ്രിയായ ച.
നാനാമാണിക്യഹാരായ മംഗലം ശ്രീഹനൂമതേ.
സുവർചലാകലത്രായ ചതുർഭുജധരായ ച.
ഉഷ്ട്രാരൂഢായ വീരായ മംഗലം ശ്രീഹനൂമതേ.
ദിവ്യമംഗലദേഹായ പീതാംബരധരായ ച.
തപ്തകാഞ്ചനവർണായ മംഗലം ശ്രീഹനൂമതേ.
ഭക്തരക്ഷണശീലായ ജാനകീശോകഹാരിണേ.
ജ്വലത്പാവകനേത്രായ മംഗലം ശ്രീഹനൂമതേ.
പമ്പാതീരവിഹാരായ സൗമിത്രിപ്രാണദായിനേ.
സൃഷ്ടികാരണഭൂതായ മംഗലം ശ്രീഹനൂമതേ.
രംഭാവനവിഹാരായ ഗന്ധമാദനവാസിനേ.
സർവലോകൈകനാഥായ മംഗലം ശ്രീഹനൂമതേ.
പഞ്ചാനനായ ഭീമായ കാലനേമിഹരായ ച.
കൗണ്ഡിന്യഗോത്രജാതായ മംഗലം ശ്രീഹനൂമതേ.
ഇതി സ്തുത്വാ ഹനൂമന്തം നീലമേഘോ ഗതവ്യഥഃ.
പ്രദക്ഷിണനമസ്കാരാൻ പഞ്ചവാരം ചകാര സഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

64.7K
9.7K

Comments Malayalam

Security Code
46899
finger point down
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon