അനിലാത്മജ സ്തുതി

പ്രസന്നമാനസം മുദാ ജിതേന്ദ്രിയം
ചതുഷ്കരം ഗദാധരം കൃതിപ്രിയം.
വിദം ച കേസരീസുതം ദൃഢവ്രതം
ഭജേ സദാഽനിലാത്മജം സുരാർചിതം.
അഭീപ്സിതൈക- രാമനാമകീർതനം
സ്വഭക്തയൂഥ- ചിത്തപദ്മഭാസ്കരം.
സമസ്തരോഗനാശകം മനോജവം
ഭജേ സദാഽനിലാത്മജം സുരാർചിതം.
മഹത്പരാക്രമം വരിഷ്ഠമക്ഷയം
കവിത്വശക്തി- ദാനമേകമുത്തമം.
മഹാശയം വരം ച വായുവാഹനം
ഭജേ സദാഽനിലാത്മജം സുരാർചിതം.
ഗുണാശ്രയം പരാത്പരം നിരീശ്വരം
കലാമനീഷിണം ച വാനരേശ്വരം.
ഋണത്രയാപഹം പരം പുരാതനം
ഭജേ സദാഽനിലാത്മജം സുരാർചിതം.

 

Ramaswamy Sastry and Vighnesh Ghanapaathi

103.0K

Comments Malayalam

7wnGz
ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |