ആഞ്ജനേയ പഞ്ചരത്ന സ്തോത്രം

രാമായണസദാനന്ദം ലങ്കാദഹനമീശ്വരം.
ചിദാത്മാനം ഹനൂമന്തം കലയാമ്യനിലാത്മജം.
അഞ്ജനാസൂനുമവ്യക്തം രാമദൂതം സുരപ്രിയം.
ചിദാത്മാനം ഹനൂമന്തം കലയാമ്യനിലാത്മജം.
ശിവാത്മാനം കപിശ്രേഷ്ഠം ബ്രഹ്മവിദ്യാവിശാരദം.
ചിദാത്മാനം ഹനൂമന്തം കലയാമ്യനിലാത്മജം.
ലോകബന്ധും കൃപാസിന്ധും സർവജന്തുപ്രരക്ഷകം.
ചിദാത്മാനം ഹനൂമന്തം കലയാമ്യനിലാത്മജം.
വീരപൂജ്യം മഹാബാഹും കമലാക്ഷം ച ധൈര്യദം.
ചിദാത്മാനം ഹനൂമന്തം കലയാമ്യനിലാത്മജം.
ഹനൂമത്പഞ്ചകസ്തോത്രം വിധിവദ്യഃ സദാ പഠേത്.
ലഭേത വാഞ്ഛിതം സർവം വിദ്യാം സ്ഥൈര്യം ജനോ ധ്രുവം.

 

Ramaswamy Sastry and Vighnesh Ghanapaathi

Recommended for you

ജഗന്നാഥ അഷ്ടക സ്തോത്രം

ജഗന്നാഥ അഷ്ടക സ്തോത്രം

കദാചിത് കാലിന്ദീതടവിപിനസംഗീതകവരോ മുദാ ഗോപീനാരീവദന- കമലാസ്വാദമധുപഃ. രമാശംഭുബ്രഹ്മാമരപതി- ഗണേശാർചിതപദോ ജഗന്നാഥഃ സ്വാമീ നയനപഥഗാമീ ഭവതു മേ. ഭുജേ സവ്യേ വേണും ശിരസി ശിഖിപിഞ്ഛം കടിതടേ ദുകൂലം നേത്രാന്തേ സഹചരകടാക്ഷം ച വിദധത്. സദാ ശ്രീമദ്ബൃന്ദാവനവസതി- ലീലാ മഹാംഭോധേ

Click here to know more..

ഭയഹാരക ശിവ സ്തോത്രം

ഭയഹാരക ശിവ സ്തോത്രം

വ്യോമകേശം കാലകാലം വ്യാലമാലം പരാത്പരം| ദേവദേവം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം| ശൂലഹസ്തം കൃപാപൂർണം വ്യാഘ്രചർമാംബരം ശിവം| വൃഷാരൂഢം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം| അഷ്ടമൂർതിം മഹാദേവം വിശ്വനാഥം ജടാധരം| പാർവതീശം പ്രപന്നോഽസ്മി കഥം മേ ജായതേ ഭയം| സുരാസുരൈശ്ച യക്ഷശ

Click here to know more..

നിത്യപൂജയ്ക്കുള്ള കുബേര മന്ത്രം

നിത്യപൂജയ്ക്കുള്ള കുബേര മന്ത്രം

ദിവസവും ഈ മന്ത്രം ജപിച്ച് ചന്ദനവും കുങ്കുമവും കുബേരന്‍റെ ഫോട്ടോയിൽ അല്ലെങ്കിൽ പണപ്പെട്ടിയിൽ അണിയിക്കുക

Click here to know more..

Other stotras

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |