Special - Narasimha Homa - 22, October

Seek Lord Narasimha's blessings for courage and clarity! Participate in this Homa for spiritual growth and divine guidance.

Click here to participate

പഞ്ചമുഖ ഹനുമാൻ പഞ്ചരത്ന സ്തോത്രം

ശ്രീരാമപാദസരസീ- രുഹഭൃംഗരാജ-
സംസാരവാർധി- പതിതോദ്ധരണാവതാര.
ദോഃസാധ്യരാജ്യധന- യോഷിദദഭ്രബുദ്ധേ
പഞ്ചാനനേശ മമ ദേഹി കരാവലംബം.
ആപ്രാതരാത്രിശകുനാഥ- നികേതനാലി-
സഞ്ചാരകൃത്യ പടുപാദയുഗസ്യ നിത്യം.
മാനാഥസേവിജന- സംഗമനിഷ്കൃതം നഃ
പഞ്ചാനനേശ മമ ദേഹി കരാവലംബം.
ഷഡ്വർഗവൈരിസുഖ- കൃദ്ഭവദുർഗുഹായാ-
മജ്ഞാനഗാഢതിമിരാതി- ഭയപ്രദായാം.
കർമാനിലേന വിനിവേശിതദേഹധർതുഃ
പഞ്ചാനനേശ മമ ദേഹി കരാവലംബം.
സച്ഛാസ്ത്രവാർധിപരി- മജ്ജനശുദ്ധചിത്താ-
സ്ത്വത്പാദപദ്മപരി- ചിന്തനമോദസാന്ദ്രാഃ.
പശ്യന്തി നോ വിഷയദൂഷിതമാനസം മാം
പഞ്ചാനനേശ മമ ദേഹി കരാവലംബം.
പഞ്ചേന്ദ്രിയാർജിത- മഹാഖിലപാപകർമാ
ശക്തോ ന ഭോക്തുമിവ ദീനജനോ ദയാലോ.
അത്യന്തദുഷ്ടമനസോ ദൃഢനഷ്ടദൃഷ്ടേഃ
പഞ്ചാനനേശ മമ ദേഹി കരാവലംബം.
ഇത്ഥം ശുഭം ഭജകവേങ്കട- പണ്ഡിതേന
പഞ്ചാനനസ്യ രചിതം ഖലു പഞ്ചരത്നം.
യഃ പാപഠീതി സതതം പരിശുദ്ധഭക്ത്യാ
സന്തുഷ്ടിമേതി ഭഗവാനഖിലേഷ്ടദായീ.

 

Ramaswamy Sastry and Vighnesh Ghanapaathi

58.6K
8.8K

Comments Malayalam

Security Code
14946
finger point down
ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon