സിദ്ധി ലക്ഷ്മീ സ്തോത്രം

യാഃ ശ്രീഃ പദ്മവനേ കദംബശിഖരേ ഭൂപാലയേ കുഞ്ജരേ
ശ്വേതേ ചാശ്വയുതേ വൃഷേ ച യുഗലേ യജ്ഞേ ച യൂപസ്ഥിതാ.
ശംഖേ ദേവകുലേ സുരേന്ദ്രഭവനേ ഗംഗാതടേ ഗോകുലേ
യാ ശ്രീസ്തിഷ്ഠതി സർവദാ മമ ഗൃഹേ ഭൂയാത് സദാ നിശ്ചലാ.
യാ സാ പദ്മാസനസ്ഥാ വിപുലകടിതടീ പദ്മപത്രായതാക്ഷീ
ഗംഭീരാവർതനാഭിഃ സ്തനഭരനമിതാ ശുദ്ധവസ്ത്രോത്തരീയാ.
ലക്ഷ്മിർദിവ്യൈർഗജേന്ദ്രൈ- ര്മണിഗണഖചിതൈഃ സ്നാപിതാ ഹേമകുംഭൈ-
ര്നിത്യം സാ പദ്മഹസ്താ മമ വസതു ഗൃഹേ സർവമാംഗല്യയുക്താ.

 

Ramaswamy Sastry and Vighnesh Ghanapaathi

79.0K
1.1K

Comments Malayalam

kxpfb
വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |