Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

മിഥിലാ മംഗല സ്തോത്ര

സുധാതുല്യജലൈര്യുക്താ യത്ര സരഃ സരിദ്വരാഃ .
തസ്യൈ സരഃസരിദ്വത്യൈ മിഥിലായൈ സുമംഗലം ..

യത്രോദ്യാനാനി ശോഭന്തേ വൃക്ഷൈഃ സഫലപുഷ്പകൈഃ .
തസ്യൈ ചോദ്യാനയുക്തായൈ മിഥിലായൈ സുമംഗലം ..

യത്ര ദാർശനികാ ജാതാ ശ്രീമദ്ബോധായനാദയഃ .
തസ്യൈ വിദ്വദ്വിശിഷ്ടായൈ മിഥിലായൈ സുമംഗലം ..

യസ്യാം പുര്യാമുദൂഢാ ച രാമേണ ജനകാത്മജാ .
തസ്യൈ മഹോത്സവാഢ്യായൈ മിഥിലായൈ സുമംഗലം ..

സീതാരാമപദസ്പർശാത് പുണ്യശീലാ ച യത്ക്ഷിതിഃ .
തസ്യൈ ച പാപാപഹാരിണ്യൈ മിഥിലായൈ സുമംഗലം ..

ജാനകീജന്മഭൂമിര്യാ ഭക്തിദാ മുക്തിദാ തഥാ .
തസ്യൈ മഹാപ്രഭാവായൈ മിഥിലായൈ സുമംഗലം ..

 

Ramaswamy Sastry and Vighnesh Ghanapaathi

104.0K

Comments Malayalam

6wctp
വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon