ആഞ്ജനേയാർചിതം ജാനകീരഞ്ജനം
ഭഞ്ജനാരാതിവൃന്ദാരകഞ്ജാഖിലം.
കഞ്ജനാനന്തഖദ്യോതകഞ്ജാരകം
ഗഞ്ജനാഖണ്ഡലം ഖഞ്ജനാക്ഷം ഭജേ.
കുഞ്ജരാസ്യാർചിതം കഞ്ജജേന സ്തുതം
പിഞ്ജരധ്വംസകഞ്ജാരജാരാധിതം.
കുഞ്ജഗഞ്ജാതകഞ്ജാംഗജാംഗപ്രദം
മഞ്ജുലസ്മേരസമ്പന്നവക്ത്രം ഭജേ.
ബാലദൂർവാദലശ്യാമലശ്രീതനും
വിക്രമേണാവഭഗ്നത്രിശൂലീധനും.
താരകബ്രഹ്മനാമദ്വിവർണീമനും
ചിന്തയാമ്യേകതാരിന്തനൂഭൂദനും.
കോശലേശാത്മജാനന്ദനം ചന്ദനാ-
നന്ദദിക്സ്യന്ദനം വന്ദനാനന്ദിതം.
ക്രന്ദനാന്ദോലിതാമർത്യസാനന്ദദം
മാരുതിസ്യന്ദനം രാമചന്ദ്രം ഭജേ.
ഭീദരന്താകരം ഹന്തൃദൂഷിൻഖരം
ചിന്തിതാംഘ്ര്യാശനീകാലകൂടീഗരം.
യക്ഷരൂപേ ഹരാമർത്യദംഭജ്വരം
ഹത്രിയാമാചരം നൗമി സീതാവരം.
ശത്രുഹൃത്സോദരം ലഗ്നസീതാധരം
പാണവൈരിൻ സുപർവാണഭേദിൻ ശരം.
രാവണത്രസ്തസംസാരശങ്കാഹരം
വന്ദിതേന്ദ്രാമരം നൗമി സ്വാമിന്നരം.
ഗുഹ സ്തുതി
സസൂപസാരനിർഗമ്യ സരചീസുരസേന ച ......
Click here to know more..വേങ്കടേശ ഭുജംഗ സ്തോത്രം
മുഖേ ചാരുഹാസം കരേ ശംഖചക്രം ഗലേ രത്നമാലാം സ്വയം മേഘവർണം. ....
Click here to know more..സംരക്ഷണത്തിനുള്ള സുദർശന മന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ പരായ പരമപുരുഷ....
Click here to know more..