Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

പ്രഭു രാമ സ്തോത്രം

ദേഹേന്ദ്രിയൈർവിനാ ജീവാൻ ജഡതുല്യാൻ വിലോക്യ ഹി.
ജഗതഃ സർജകം വന്ദേ ശ്രീരാമം ഹനുമത്പ്രഭും.
അന്തർബഹിശ്ച സംവ്യാപ്യ സർജനാനന്തരം കില.
ജഗതഃ പാലകം വന്ദേ ശ്രീരാമം ഹനുമത്പ്രഭും.
ജീവാംശ്ച വ്യഥിതാൻ ദൃഷ്ട്വാ തേഷാം ഹി കർമജാലതഃ.
ജഗത്സംഹാരകം വന്ദേ ശ്രീരാമം ഹനുമത്പ്രഭും.
സർജകം പദ്മയോനേശ്ച വേദപ്രദായകം തഥാ.
ശാസ്ത്രയോനിമഹം വന്ദേ ശ്രീരാമം ഹനുമത്പ്രഭും.
വിഭൂതിദ്വയനാഥം ച ദിവ്യദേഹഗുണം തഥാ.
ആനന്ദാംബുനിധിം വന്ദേ ശ്രീരാമം ഹനുമത്പ്രഭും.
സർവവിദം ച സർവേശം സർവകർമഫലപ്രദം.
സർവശ്രുത്യന്വിതം വന്ദേ ശ്രീരാമം ഹനുമത്പ്രഭും.
ചിദചിദ്ദ്വാരകം സർവജഗന്മൂലമഥാവ്യയം.
സർവശക്തിമഹം വന്ദേ ശ്രീരാമം ഹനുമത്പ്രഭും.
പ്രഭാണാം സൂര്യവച്ചാഥ വിശേഷാണാം വിശിഷ്ടവത്.
ജീവാനാമംശിനം വന്ദേ ശ്രീരാമം ഹനുമത്പ്രഭും.
അശേഷചിദചിദ്വസ്തുവപുഷ്ഫം സത്യസംഗരം.
സർവേഷാം ശേഷിണം വന്ദേ ശ്രീരാമം ഹനുമത്പ്രഭും.
സകൃത്പ്രപത്തിമാത്രേണ ദേഹിനാം ദൈന്യശാലിനാം.
സർവേഭ്യോഽഭയദം വന്ദേ ശ്രീരാമം ഹനുമത്പ്രഭും.

 

Ramaswamy Sastry and Vighnesh Ghanapaathi

47.9K
7.2K

Comments Malayalam

fakas
വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon