രാഘവ അഷ്ടക സ്തോത്രം

രാഘവം കരുണാകരം മുനിസേവിതം സുരവന്ദിതം
ജാനകീവദനാരവിന്ദ- ദിവാകരം ഗുണഭാജനം.
വാലിസൂനുഹിതൈഷിണം ഹനുമത്പ്രിയം കമലേക്ഷണം
യാതുധാന-ഭയങ്കരം പ്രണമാമി രാഘവകുഞ്ജരം.
മൈഥിലീകുചഭൂഷണാമല- നീലമൗക്തികമീശ്വരം
രാവണാനുജപാലനം രഘുപുംഗവം മമ ദൈവതം.
നാഗരീവനിതാനനാംബുജ- ബോധനീയകലേവരം
സൂര്യവംശവിവർധനം പ്രണമാമി രാഘവകുഞ്ജരം.
ഹേമകുണ്ഡലമണ്ഡിതാമല- കണ്ഠദേശമരിന്ദമം
ശാതകുംഭമയൂരനേത്ര- വിഭൂഷണേന വിഭൂഷിതം.
ചാരുനൂപുരഹാര- കൗസ്തുഭകർണഭൂഷണ- ഭൂഷിതം
ഭാനുവംശവിവർധനം പ്രണമാമി രാഘവകുഞ്ജരം.
ദണ്ഡകാഖ്യവനേ രതാമരസിദ്ധ- യോഗിഗണാശ്രയം
ശിഷ്ടപാലന-തത്പരം ധൃതിശാലിപാർഥ- കൃതസ്തുതിം.
കുംഭകർണഭുജാഭുജംഗ- വികർതനേ സുവിശാരദം
ലക്ഷ്മണാനുജവത്സലം പ്രണമാമി രാഘവകുഞ്ജരം.
കേതകീകരവീരജാതി- സുഗന്ധിമാല്യസുശോഭിതം
ശ്രീധരം മിഥിലാത്മജാകുച- കുങ്കുമാരുണവക്ഷസം.
ദേവദേവമശേഷഭൂതമനോഹരം ജഗതാം പതിം
ദാസഭൂതഭയാപഹം പ്രണമാമി രാഘവകുഞ്ജരം.
യാഗദാനസമാധിഹോമ- ജപാദികർമകരൈർദ്വിജൈഃ
വേദപാരഗതൈരഹർനിശ- മാദരേണ സുപൂജിതം.
താടകാവധഹേതുമംഗദ- താതവാലിനിഷൂദനം
പൈതൃകോദിതപാലകം പ്രണമാമി രാഘവകുഞ്ജരം.
ലീലയാ ഖരദൂഷണാദിനിശാ- ചരാശുവിനാശനം
രാവണാന്തകമച്യുതം ഹരിയൂഥകോടിഗണാശ്രയം.
നീരജാനന- മംബുജാംഘ്രിയുഗം ഹരിം ഭുവനാശ്രയം
ദേവകാര്യവിചക്ഷണം പ്രണമാമി രാഘവകുഞ്ജരം.
കൗശികേന സുശിക്ഷിതാസ്ത്രകലാപ- മായതലോചനം
ചാരുഹാസമനാഥ- ബന്ധുമശേഷലോക- നിവാസിനം.
വാസവാദിസുരാരി- രാവണശാസനം ച പരാംഗതിം
നീലമേഘനിഭാകൃതിം പ്രണമാമി രാഘവകുഞ്ജരം.
രാഘവാഷ്ടകമിഷ്ടസിദ്ധി- ദമച്യുതാശ്രയസാധകം
മുക്തിഭുക്തിഫലപ്രദം ധനധാന്യസിദ്ധിവിവർധനം.
രാമചന്ദ്രകൃപാകടാക്ഷ- ദമാദരേണ സദാ ജപേദ്
രാമചന്ദ്രപദാംബുജ- ദ്വയസന്തതാർപിതമാനസഃ.
രാമ രാമ നമോഽസ്തു തേ ജയ രാമഭദ്ര നമോഽസ്തു തേ
രാമചന്ദ്ര നമോഽസ്തു തേ ജയ രാഘവായ നമോഽസ്തു തേ.
ദേവദേവ നമോഽസ്തു തേ ജയ ദേവരാജ നമോഽസ്തു തേ
വാസുദേവ നമോഽസ്തു തേ ജയ വീരരാജ നമോഽസ്തു തേ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |