Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

നാമ രാമായണം

57.7K

Comments Malayalam

bxGxj
വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

Read more comments

 

 

ശുദ്ധബ്രഹ്മപരാത്പര രാമ.
കാലാത്മകപരമേശ്വര രാമ.
ശേഷതല്പസുഖനിദ്രിത രാമ.
ബ്രഹ്മാദ്യമരപ്രാർഥിത രാമ.
ചണ്ഡകിരണകുലമണ്ഡന രാമ.
ശ്രീമദ്ദശരഥനന്ദന രാമ.
കൗസല്യാസുഖവർധന രാമ.
വിശ്വാമിത്രപ്രിയധന രാമ.
ഘോരതാടകാഘാതക രാമ.
മാരീചാദിനിപാതക രാമ.
കൗശികമഖസംരക്ഷക രാമ.
ശ്രീമദഹല്യോദ്ധാരക രാമ.
ഗൗതമമുനിസമ്പൂജിത രാമ.
സുരമുനിവരഗണസംസ്തുത രാമ.
നാവികധാവികമൃദുപദ രാമ.
മിഥിലാപുരജനമോഹക രാമ.
വിദേഹമാനസരഞ്ജക രാമ.
ത്ര്യംബകകാർമുഖഭഞ്ജക രാമ.
സീതാർപിതവരമാലിക രാമ.
കൃതവൈവാഹികകൗതുക രാമ.
ഭാർഗവദർപവിനാശക രാമ.
ശ്രീമദയോധ്യാപാലക രാമ.
രാമ രാമ ജയ രാജാരാമ.
രാമ രാമ ജയ സീതാരാമ.
അഗണിതഗുണഗണഭൂഷിത രാമ.
അവനീതനയാകാമിത രാമ.
രാകാചന്ദ്രസമാനന രാമ.
പിതൃവാക്യാശ്രിതകാനന രാമ.
പ്രിയഗുഹവിനിവേദിതപദ രാമ.
തത്ക്ഷാലിതനിജമൃദുപദ രാമ.
ഭരദ്വാജമുഖാനന്ദക രാമ.
ചിത്രകൂടാദ്രിനികേതന രാമ.
ദശരഥസന്തതചിന്തിത രാമ.
കൈകേയീതനയാർഥിത രാമ.
വിരചിതനിജപിതൃകർമക രാമ.
ഭരതാർപിതനിജപാദുക രാമ.
രാമ രാമ ജയ രാജാരാമ.
രാമ രാമ ജയ സീതാരാമ.
ദണ്ഡകാവനജനപാവന രാമ.
ദുഷ്ടവിരാധവിനാശന രാമ.
ശരഭംഗസുതീക്ഷ്ണാർചിത രാമ.
അഗസ്ത്യാനുഗ്രഹവർദിത രാമ.
ഗൃധ്രാധിപസംസേവിത രാമ.
പഞ്ചവടീതടസുസ്ഥിത രാമ.
ശൂർപണഖാർത്തിവിധായക രാമ.
ഖരദൂഷണമുഖസൂദക രാമ.
സീതാപ്രിയഹരിണാനുഗ രാമ.
മാരീചാർതികൃതാശുഗ രാമ.
വിനഷ്ടസീതാന്വേഷക രാമ.
ഗൃധ്രാധിപഗതിദായക രാമ.
ശബരീദത്തഫലാശന രാമ.
കബന്ധബാഹുച്ഛേദന രാമ.
രാമ രാമ ജയ രാജാരാമ.
രാമ രാമ ജയ സീതാരാമ.
ഹനുമത്സേവിതനിജപദ രാമ.
നതസുഗ്രീവാഭീഷ്ടദ രാമ.
ഗർവിതവാലിസംഹാരക രാമ.
വാനരദൂതപ്രേഷക രാമ.
ഹിതകരലക്ഷ്മണസംയുത രാമ.
രാമ രാമ ജയ രാജാരാമ.
രാമ രാമ ജയ സീതാരാമ.
കപിവരസന്തതസംസ്മൃത രാമ.
തദ്ഗതിവിഘ്നധ്വംസക രാമ.
സീതാപ്രാണാധാരക രാമ.
ദുഷ്ടദശാനനദൂഷിത രാമ.
ശിഷ്ടഹനൂമദ്ഭൂഷിത രാമ.
സീതാവേദിതകാകാവന രാമ.
കൃതചൂഡാമണിദർശന രാമ.
കപിവരവചനാശ്വാസിത രാമ.
രാമ രാമ ജയ രാജാരാമ.
രാമ രാമ ജയ സീതാരാമ.
രാവണനിധനപ്രസ്ഥിത രാമ.
വാനരസൈന്യസമാവൃത രാമ.
ശോഷിതശരദീശാർത്തിത രാമ.
വിഭീഷ്ണാഭയദായക രാമ.
പർവതസേതുനിബന്ധക രാമ.
കുംഭകർണശിരശ്ഛേദക രാമ.
രാക്ഷസസംഘവിമർധക രാമ.
അഹിമഹിരാവണചാരണ രാമ.
സംഹൃതദശമുഖരാവണ രാമ.
വിധിഭവമുഖസുരസംസ്തുത രാമ.
ഖഃസ്ഥിതദശരഥവീക്ഷിത രാമ.
സീതാദർശനമോദിത രാമ.
അഭിഷിക്തവിഭീഷണനുത രാമ.
പുഷ്പകയാനാരോഹണ രാമ.
ഭരദ്വാജാദിനിഷേവണ രാമ.
ഭരതപ്രാണപ്രിയകര രാമ.
സാകേതപുരീഭൂഷണ രാമ.
സകലസ്വീയസമാനത രാമ.
രത്നലസത്പീഠാസ്ഥിത രാമ.
പട്ടാഭിഷേകാലങ്കൃത രാമ.
പാർഥിവകുലസമ്മാനിത രാമ.
വിഭീഷണാർപിതരംഗക രാമ.
കീശകുലാനുഗ്രഹകര രാമ.
സകലജീവസംരക്ഷക രാമ.
സമസ്തലോകോദ്ധാരക രാമ.
രാമ രാമ ജയ രാജാരാമ.
രാമ രാമ ജയ സീതാരാമ.
ആഗത മുനിഗണ സംസ്തുത രാമ.
വിശ്രുതദശകണ്ഠോദ്ഭവ രാമ.
സീതാലിംഗനനിർവൃത രാമ.
നീതിസുരക്ഷിതജനപദ രാമ.
വിപിനത്യാജിതജനകജ രാമ.
കാരിതലവണാസുരവധ രാമ.
സ്വർഗതശംബുക സംസ്തുത രാമ.
സ്വതനയകുശലവനന്ദിത രാമ.
അശ്വമേധക്രതുദീക്ഷിത രാമ.
കാലാവേദിതസുരപദ രാമ.
ആയോധ്യകജനമുക്തിത രാമ.
വിധിമുഖവിഭുദാനന്ദക രാമ.
തേജോമയനിജരൂപക രാമ.
സംസൃതിബന്ധവിമോചക രാമ.
ധർമസ്ഥാപനതത്പര രാമ.
ഭക്തിപരായണമുക്തിദ രാമ.
സർവചരാചരപാലക രാമ.
സർവഭവാമയവാരക രാമ.
വൈകുണ്ഠാലയസംസ്തിത രാമ.
നിത്യനന്ദപദസ്തിത രാമ.
രാമ രാമ ജയ രാജാരാമ.
രാമ രാമ ജയ സീതാരാമ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon