Special - Hanuman Homa - 16, October

Praying to Lord Hanuman grants strength, courage, protection, and spiritual guidance for a fulfilled life.

Click here to participate

രാമ നമസ്കാര സ്തോത്രം

117.5K
17.6K

Comments Malayalam

Security Code
01747
finger point down
പുതിയ കാര്യങ്ങൾ എല്ലാം ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയുന്നുണ്ട് എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം -Kavitha

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

ഓം ശ്രീഹനുമാനുവാച.
തിരശ്ചാമപി രാജേതി സമവായം സമീയുഷാം.
യഥാ സുഗ്രീവമുഖ്യാനാം യസ്തമുഗ്രം നമാമ്യഹം.
സകൃദേവ പ്രപന്നായ വിശിഷ്ടായൈവ യത് പ്രിയം.
വിഭീഷണായാബ്ധിതടേ യസ്തം വീരം നമാമ്യഹം.
യോ മഹാൻ പൂജിതോ വ്യാപീ മഹാബ്ധേഃ കരുണാമൃതം.
സ്തുതം ജടായുനാ യേന മഹാവിഷ്ണും നമാമ്യഹം.
തേജസാഽഽപ്യായിതാ യസ്യ ജ്വലന്തി ജ്വലനാദയഃ.
പ്രകാശതേ സ്വതന്ത്രോ യസ്തം ജ്വലന്തം നമാമ്യഹം.
സർവതോമുഖതാ യേന ലീലയാ ദർശിതാ രണേ.
രാക്ഷസേശ്വരയോധാനാം തം വന്ദേ സർവതോമുഖം.
നൃഭാവം തു പ്രപന്നാനാം ഹിനസ്തി ച യഥാ നൃഷു.
സിംഹഃ സത്ത്വേഷ്വിവോത്കൃഷ്ടസ്തം നൃസിംഹം നമാമ്യഹം.
യസ്മാദ്ബിഭ്യതി വാതാർകജ്വലേന്ദ്രാഃ സമൃത്യവഃ.
ഭിയം ധിനോതി പാപാനാം ഭീഷണം തം നമാമ്യഹം.
പരസ്യ യോഗ്യതാപേക്ഷാരഹിതോ നിത്യമംഗലം.
ദദാത്യേവ നിജൗദാര്യാദ്യസ്തം ഭദ്രം നമാമ്യഹം.
യോ മൃത്യും നിജദാസാനാം മാരയത്യഖിലേഷ്ടദഃ.
തത്രോദാഹൃതയോ ബഹ്വ്യോ മൃത്യുമൃത്യും നമാമ്യഹം.
യത്പാദപദ്മപ്രണതോ ഭവേദുത്തമപൂരുഷഃ.
തമീശം സർവദേവാനാം നമനീയം നമാമ്യഹം.
ആത്മഭാവം സമുത്ക്ഷിപ്യ ദാസ്യേനൈവ രഘൂത്തമം.
ഭജേഽഹം പ്രത്യഹം രാമം സസീതം സഹലക്ഷ്ണം.
നിത്യം ശ്രീരാമഭക്തസ്യ കിങ്കരാ യമകിങ്കരാഃ.
ശിവമയ്യോ ദിശസ്തസ്യ സിദ്ധയസ്തസ്യ ദാസികാഃ.
ഇദം ഹനൂമതാ പ്രോക്തം മന്ത്രരാജാത്മകം സ്തവം.
പഠേദനുദിനം യസ്തു സ രാമേ ഭക്തിമാൻ ഭവേത്.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon