ദുർഗാ പുഷ്പാഞ്ജലി സ്തോത്രം

ഭഗവതി ഭഗവത്പദപങ്കജം ഭ്രമരഭൂതസുരാസുരസേവിതം .
സുജനമാനസഹംസപരിസ്തുതം കമലയാഽമലയാ നിഭൃതം ഭജേ ..

തേ ഉഭേ അഭിവന്ദേഽഹം വിഘ്നേശകുലദൈവതേ .
നരനാഗാനനസ്ത്വേകോ നരസിംഹ നമോഽസ്തുതേ ..

ഹരിഗുരുപദപദ്മം ശുദ്ധപദ്മേഽനുരാഗാദ്-
വിഗതപരമഭാഗേ സന്നിധായാദരേണ .
തദനുചരി കരോമി പ്രീതയേ ഭക്തിഭാജാം
ഭഗവതി പദപദ്മേ പദ്യപുഷ്പാഞ്ജലിം തേ ..

കേനൈതേ രചിതാഃ കുതോ ന നിഹിതാഃ ശുംഭാദയോ ദുർമദാഃ
കേനൈതേ തവ പാലിതാ ഇതി ഹി തത് പ്രശ്നേ കിമാചക്ഷ്മഹേ .
ബ്രഹ്മാദ്യാ അപി ശങ്കിതാഃ സ്വവിഷയേ യസ്യാഃ പ്രസാദാവധി
പ്രീതാ സാ മഹിഷാസുരപ്രമഥിനീ ച്ഛിന്ദ്യാദവദ്യാനി മേ ..

പാതു ശ്രീസ്തു ചതുർഭുജാ കിമു ചതുർബാഹോർമഹൗജാൻഭുജാൻ
ധത്തേഽഷ്ടാദശധാ ഹി കാരണഗുണാഃ കാര്യേ ഗുണാരംഭകാഃ .
സത്യം ദിക്പതിദന്തിസംഖ്യഭുജഭൃച്ഛംഭുഃ സ്വയ്മ്ഭൂഃ സ്വയം
ധാമൈകപ്രതിപത്തയേ കിമഥവാ പാതും ദശാഷ്ടൗ ദിശഃ ..

പ്രീത്യാഽഷ്ടാദശസംമിതേഷു യുഗപദ്ദ്വീപേഷു ദാതും വരാൻ
ത്രാതും വാ ഭയതോ ബിഭർഷി ഭഗവത്യഷ്ടാദശൈതാൻ ഭുജാൻ .
യദ്വാഽഷ്ടാദശധാ ഭുജാംസ്തു ബിഭൃതഃ കാലീ സരസ്വത്യുഭേ
മീലിത്വൈകമിഹാനയോഃ പ്രഥയിതും സാ ത്വം രമേ രക്ഷ മാം ..

സ്തുതിമിതസ്തിമിതഃ സുസമാധിനാ നിയമതോഽയമതോഽനുദിനം പഠേത് .
പരമയാ രമയാപി നിഷേവ്യതേ പരിജനോഽരിജനോഽപി ച തം ഭജേത് ..

രമയതി കില കർഷസ്തേഷു ചിത്തം നരാണാമവരജവരയസ്മാദ്രാമകൃഷ്ണഃ കവീനാം .
അകൃതസുകൃതിഗമ്യം രമ്യപദ്യൈകഹർമ്യം സ്തവനമവനഹേതും പ്രീതയേ വിശ്വമാതുഃ ..

ഇന്ദുരമ്യോ മുഹുർബിന്ദുരമ്യോ മുഹുർബിന്ദുരമ്യോ യതഃ സാഽനവദ്യം സ്മൃതഃ .
ശ്രീപതേഃ സൂനൂനാ കാരിതോ യോഽധുനാ വിശ്വമാതുഃ പദേ പദ്യപുഷ്പാഞ്ജലിഃ ..

 

Ramaswamy Sastry and Vighnesh Ghanapaathi

30.1K
1.0K

Comments Malayalam

evk3i
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |