Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

ലക്ഷ്മീ നരസിംഹ അഷ്ടക സ്തോത്രം

യം ധ്യായസേ സ ക്വ തവാസ്തി ദേവ ഇത്യുക്ത ഊചേ പിതരം സശസ്ത്രം.
പ്രഹ്ലാദ ആസ്തേഽഖിലഗോ ഹരിഃ സ ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
തദാ പദാതാഡയദാദിദൈത്യഃ സ്തംഭോ തതോഽഹ്നായ ഘുരൂരുശബ്ദം.
ചകാര യോ ലോകഭയങ്കരം സ ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
സ്തംഭം വിനിർഭിദ്യ വിനിർഗതോ യോ ഭയങ്കരാകാര ഉദസ്തമേഘഃ.
ജടാനിപാതൈഃ സ ച തുംഗകർണോ ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
പഞ്ചാനനാസ്യോ മനുജാകൃതിര്യോ ഭയങ്കരസ്തീക്ഷ്ണനഖായുധോഽരിം.
ധൃത്വാ നിജോർവോർവിദദാര സോഽസൗ ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
വരപ്രദോക്തേരവിരോധതോഽരിം ജഘാന ഭൃത്യോക്തമൃതം ഹി കുർവൻ.
സ്രഗ്വത്തദന്ത്രം നിദധൗ സ്വകണ്ഠേ ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
വിചിത്രദേഹോഽപി വിചിത്രകർമാ വിചിത്രശക്തിഃ സ ച കേസരീഹ.
പാപം ച താപം വിനിവാര്യ ദുഃഖം ലക്ഷ്മീനൃസിംഹോഽവതു മാം സമന്താത്.
പ്രഹ്ലാദഃ കൃതകൃത്യോഽഭൂദ്യത്കൃപാലേശതോഽമരാഃ.
നിഷ്കണ്ടകം സ്വധാമാപുഃ ശ്രീനൃസിംഹഃ സ പാതി മാം.
ദംഷ്ട്രാകരാലവദനോ രിപൂണാം ഭയകൃദ്ഭയം.
ഇഷ്ടദോ ഹരതി സ്വസ്യ വാസുദേവഃ സ പാതു മാം.

 

Ramaswamy Sastry and Vighnesh Ghanapaathi

47.0K
1.5K

Comments Malayalam

ab748
വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon