ശാന്തി ദുർഗാ സ്തോത്രം

ആദിശക്തിർമഹാമായാ സച്ചിദാനന്ദരൂപിണീ .
പാലനാർഥം സ്വഭക്താനാം ശാന്താദുർഗാഭിധാമതാ ..

നമോ ദുർഗേ മഹാദുർഗേ നവദുർഗാസ്വരൂപിണി .
കൈവല്യവാസിനി ശ്രീമച്ഛാന്താദുർഗേ നമോഽസ്തു തേ ..

ശാന്ത്യൈ നമോഽസ്തു ശരണാഗതരക്ഷണായൈ
കാന്ത്യൈ നമോഽസ്തു കമനീയഗുണാശ്രയായൈ .
ക്ഷാത്യൈ നമോഽസ്തു ദുരിതക്ഷയകാരണായൈ
ധാന്ത്യൈ നമോഽസ്തു ധനധാന്യസമൃദ്ധിദായൈ ..

ശാന്താദുർഗേ നമസ്തുഭ്യം സർവകാമാർഥസാധികേ .
മമ സിദ്ധിമസിദ്ധിം വാ സ്വപ്നേ സർവം പ്രദർശയ ..

ശാന്തിദുർഗേ ജഗന്മാതഃ ശരണാഗതവത്സലേ .
കൈവല്യവാസിനീ ദേവി ശാന്തേ ദുർഗേ നമോഽസ്തു തേ ..

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies