Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

ലക്ഷ്മീ അഷ്ടോത്തര ശതനാമാവലി

ഓം പ്രകൃത്യൈ നമഃ .
ഓം വികൃത്യൈ നമഃ .
ഓം വിദ്യായൈ നമഃ .
ഓം സർവഭൂതഹിതപ്രദായൈ നമഃ .
ഓം ശ്രദ്ധായൈ നമഃ .
ഓം വിഭൂത്യൈ നമഃ .
ഓം സുരഭ്യൈ നമഃ .
ഓം പരമാത്മികായൈ നമഃ .
ഓം വാചേ നമഃ .
ഓം പദ്മാലയായൈ നമഃ .
ഓം പദ്മായൈ നമഃ .
ഓം ശുചയേ നമഃ .
ഓം സ്വാഹായൈ നമഃ .
ഓം സ്വധായൈ നമഃ .
ഓം സുധായൈ നമഃ .
ഓം ധന്യായൈ നമഃ .
ഓം ഹിരണ്മയ്യൈ നമഃ .
ഓം ലക്ഷ്മ്യൈ നമഃ .
ഓം നിത്യപുഷ്ടായൈ നമഃ .
ഓം വിഭാവര്യൈ നമഃ .
ഓം അദിത്യൈ നമഃ .
ഓം ദിത്യൈ നമഃ .
ഓം ദീപ്തായൈ നമഃ .
ഓം വസുധായൈ നമഃ .
ഓം വസുധാരിണ്യൈ നമഃ .
ഓം കമലായൈ നമഃ .
ഓം കാന്തായൈ നമഃ .
ഓം കാമാക്ഷ്യൈ നമഃ .
ഓം ക്രോധസംഭവായൈ നമഃ .
ഓം അനുഗ്രഹപ്രദായൈ നമഃ .
ഓം ബുദ്ധയേ നമഃ .
ഓം അനഘായൈ നമഃ .
ഓം ഹരിവല്ലഭായൈ നമഃ .
ഓം അശോകായൈ നമഃ .
ഓം അമൃതായൈ നമഃ .
ഓം ദീപ്തായൈ നമഃ .
ഓം ലോകശോകവിനാശിന്യൈ നമഃ .
ഓം ധർമനിലയായൈ നമഃ .
ഓം കരുണായൈ നമഃ .
ഓം ലോകമാത്രേ നമഃ .
ഓം പദ്മപ്രിയായൈ നമഃ .
ഓം പദ്മഹസ്തായൈ നമഃ .
ഓം പദ്മാക്ഷ്യൈ നമഃ .
ഓം പദ്മസുന്ദര്യൈ നമഃ .
ഓം പദ്മോദ്ഭവായൈ നമഃ .
ഓം പദ്മമുഖ്യൈ നമഃ .
ഓം പദ്മനാഭപ്രിയായൈ നമഃ .
ഓം രമായൈ നമഃ .
ഓം പദ്മമാലാധരായൈ നമഃ .
ഓം ദേവ്യൈ നമഃ .
ഓം പദ്മിന്യൈ നമഃ .
ഓം പദ്മഗന്ധിന്യൈ നമഃ .
ഓം പുണ്യഗന്ധായൈ നമഃ .
ഓം സുപ്രസന്നായൈ നമഃ .
ഓം പ്രസാദാഭിമുഖ്യൈ നമഃ .
ഓം പ്രഭായൈ നമഃ .
ഓം ചന്ദ്രവദനായൈ നമഃ .
ഓം ചന്ദ്രായൈ നമഃ .
ഓം ചന്ദ്രസഹോദര്യൈ നമഃ .
ഓം ചതുർഭുജായൈ നമഃ .
ഓം ചന്ദ്രരൂപായൈ നമഃ .
ഓം ഇന്ദിരായൈ നമഃ .
ഓം ഇന്ദുശീതലായൈ നമഃ .
ഓം ആഹ്ലാദജനന്യൈ നമഃ .
ഓം പുഷ്ടായൈ നമഃ .
ഓം ശിവായൈ നമഃ .
ഓം ശിവകര്യൈ നമഃ .
ഓം സത്യൈ നമഃ .
ഓം വിമലായൈ നമഃ .
ഓം വിശ്വജനന്യൈ നമഃ .
ഓം തുഷ്ടായൈ നമഃ .
ഓം ദാരിദ്ര്യനാശിന്യൈ നമഃ .
ഓം പ്രീതിപുഷ്കരിണ്യൈ നമഃ .
ഓം ശാന്തായൈ നമഃ .
ഓം ശുക്ലമാല്യാംബരായൈ നമഃ .
ഓം ശ്രിയൈ നമഃ .
ഓം ഭാസ്കര്യൈ നമഃ .
ഓം ബില്വനിലയായൈ നമഃ .
ഓം വരാരോഹായൈ നമഃ .
ഓം യശസ്വിന്യൈ നമഃ .
ഓം വസുന്ധരായൈ നമഃ .
ഓം ഉദാരാംഗായൈ നമഃ .
ഓം ഹരിണ്യൈ നമഃ .
ഓം ഹേമമാലിന്യൈ നമഃ .
ഓം ധനധാന്യകര്യൈ നമഃ .
ഓം സിദ്ധയേ നമഃ .
ഓം സ്ത്രൈണസൗമ്യായൈ നമഃ .
ഓം ശുഭപ്രദായേ നമഃ .
ഓം നൃപവേശ്മഗതാനന്ദായൈ നമഃ .
ഓം വരലക്ഷ്മ്യൈ നമഃ .
ഓം വസുപ്രദായൈ നമഃ .
ഓം ശുഭായൈ നമഃ .
ഓം ഹിരണ്യപ്രാകാരായൈ നമഃ .
ഓം സമുദ്രതനയായൈ നമഃ .
ഓം ജയായൈ നമഃ .
ഓം മംഗളാ ദേവ്യൈ നമഃ .
ഓം വിഷ്ണുവക്ഷസ്സ്ഥലസ്ഥിതായൈ നമഃ .
ഓം വിഷ്ണുപത്ന്യൈ നമഃ .
ഓം പ്രസന്നാക്ഷ്യൈ നമഃ .
ഓം നാരായണസമാശ്രിതായൈ നമഃ .
ഓം ദാരിദ്ര്യധ്വംസിന്യൈ നമഃ .
ഓം ദേവ്യൈ നമഃ .
ഓം സർവോപദ്രവവാരിണ്യൈ നമഃ .
ഓം നവദുർഗായൈ നമഃ .
ഓം മഹാകാല്യൈ നമഃ .
ഓം ബ്രഹ്മാവിഷ്ണുശിവാത്മികായൈ നമഃ .
ഓം ത്രികാലജ്ഞാനസമ്പന്നായൈ നമഃ .
ഓം ഭുവനേശ്വര്യൈ നമഃ .

 

Ramaswamy Sastry and Vighnesh Ghanapaathi

46.9K
1.7K

Comments Malayalam

fhic4
വളരെ ഇഷ്ടപ്പെട്ടു . നന്ദി 🙏🙏🙏🙏 -മനു

സനാതന ധർമ്മം പരിപാലിക്കാനായി ഇത്രയേറെ പ്രയത് നിക്കുന്ന വേദധാര ഒരു അത്ഭുതം തന്നെ. ഗുരുകുലം, ഗോശാലകൾ , വേദങ്ങൾ, .... എല്ലാം പരിരക്ഷി.ക്കപ്പെടാനായി അവതരിച്ച പുണ്യാത്മാക്കൾ , മഹാത്മാക്കൾ... എല്ലാവരുടെയും മുന്നിൽ ശിരസ്സ് നമിക്കുന്നു. -

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon