Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

പദ്മാലയാ സ്തോത്രം

ശ്രീപരാശര ഉവാച -
സിംഹാസനഗതഃ ശക്രസ്സമ്പ്രാപ്യ ത്രിദിവം പുനഃ .
ദേവരാജ്യേ സ്ഥിതോ ദേവീം തുഷ്ടാവാബ്ജകരാം തതഃ ..
ഇന്ദ്ര ഉവാച -
നമസ്യേ സർവലോകാനാം ജനനീമബ്ജസംഭവാം .
ശ്രിയമുന്നിദ്രപദ്മാക്ഷീം വിഷ്ണുവക്ഷഃസ്ഥലസ്ഥിതാം ..
പദ്മാലയാം പദ്മകരാം പദ്മപത്രനിഭേക്ഷണാം
വന്ദേ പദ്മമുഖീം ദേവീം പദ്മനാഭപ്രിയാമഹം ..
ത്വം സിദ്ധിസ്ത്വം സ്വധാ സ്വാഹാ സുധാ ത്വം ലോകപാവനീ .
സന്ധ്യാ രാത്രിഃ പ്രഭാ ഭൂതിർമേധാ ശ്രദ്ധാ സരസ്വതീ ..
യജ്ഞവിദ്യാ മഹാവിദ്യാ ഗുഹ്യവിദ്യാ ച ശോഭനേ .
ആത്മവിദ്യാ ച ദേവി ത്വം വിമുക്തിഫലദായിനീ ..
ആന്വീക്ഷികീ ത്രയീ വാർതാ ദണ്ഡനീതിസ്ത്വമേവ ച .
സൗമ്യാസൗമ്യൈർജഗദ്രൂപൈസ്ത്വയൈതദ്ദേവി പൂരിതം ..
കാ ത്വന്യാ ത്വാമൃതേ ദേവി സർവയജ്ഞമയം വപുഃ .
അധ്യാസ്തേ ദേവദേവസ്യ യോഗചിന്ത്യം ഗദാഭൃതഃ ..
ത്വയാ ദേവി പരിത്യക്തം സകലം ഭുവനത്രയം .
വിനഷ്ടപ്രായമഭവത്ത്വയേദാനീം സമേധിതം ..
ദാരാഃ പുത്രാസ്തഥാഽഽഗാരസുഹൃദ്ധാന്യധനാദികം .
ഭവത്യേതന്മഹാഭാഗേ നിത്യം ത്വദ്വീക്ഷണാന്നൃണാം ..
ശരീരാരോഗ്യമൈശ്വര്യമരിപക്ഷക്ഷയഃ സുഖം .
ദേവി ത്വദ്ദൃഷ്ടിദൃഷ്ടാനാം പുരുഷാണാം ന ദുർലഭം ..
ത്വമംബാ സർവഭൂതാനാം ദേവദേവോ ഹരിഃ പിതാ .
ത്വയൈതദ്വിഷ്ണുനാ ചാംബ ജഗദ്വ്യാപ്തം ചരാചരം ..
മാ നഃ കോശസ്തഥാ ഗോഷ്ഠം മാ ഗൃഹം മാ പരിച്ഛദം .
മാ ശരീരം കലത്രം ച ത്യജേഥാഃ സർവപാവനി ..
മാ പുത്രാന്മാ സുഹൃദ്വർഗാന്മാ പശൂന്മാ വിഭൂഷണം .
ത്യജേഥാ മമ ദേവസ്യ വിഷ്ണോർവക്ഷഃസ്ഥലാശ്രയേ ..
സത്ത്വേന സത്യശൗചാഭ്യാം തഥാ ശീലാദിഭിർഗുണൈഃ .
ത്യജ്യന്തേ തേ നരാഃ സദ്യഃ സന്ത്യക്താ യേ ത്വയാഽമലേ ..
ത്വയാഽവലോകിതാഃ സദ്യഃ ശീലാദ്യൈരഖിലൈർഗുണൈഃ .
കുലൈശ്വര്യൈശ്ച പൂജ്യന്തേ പുരുഷാ നിർഗുണാ അപി ..
സ ശ്ലാഘ്യഃ സ ഗുണീ ധന്യഃ സ കുലീനഃ സ ബുദ്ധിമാൻ .
സ ശൂരഃ സ ച വിക്രാന്തോ യസ്ത്വയാ ദേവി വീക്ഷിതഃ ..
സദ്യോ വൈഗുണ്യമായാന്തി ശീലാദ്യാഃ സകലാ ഗുണാഃ .
പരാംഗമുഖീ ജഗദ്ധാത്രീ യസ്യ ത്വം വിഷ്ണുവല്ലഭേ ..
ന തേ വർണയിതും ശക്താ ഗുണാഞ്ജിഹ്വാഽപി വേധസഃ .
പ്രസീദ ദേവി പദ്മാക്ഷി മാഽസ്മാംസ്ത്യാക്ഷീഃ കദാചന ..
ശ്രീപരാശര ഉവാച -
ഏവം ശ്രീഃ സംസ്തുതാ സമ്യക് പ്രാഹ ഹൃഷ്ടാ ശതക്രതും .
ശൃണ്വതാം സർവദേവാനാം സർവഭൂതസ്ഥിതാ ദ്വിജ ..
ശ്രീരുവാച -
പരിതുഷ്ടാസ്മി ദേവേശ സ്തോത്രേണാനേന തേ ഹരേ .
വരം വൃണീഷ്വ യസ്ത്വിഷ്ടോ വരദാഽഹം തവാഗതാ ..
ഇന്ദ്ര ഉവാച -
വരദാ യദിമേദേവി വരാർഹോ യദി വാഽപ്യഹം .
ത്രൈലോക്യം ന ത്വയാ ത്യാജ്യമേഷ മേഽസ്തു വരഃ പരഃ ..
സ്തോത്രേണ യസ്തഥൈതേന ത്വാം സ്തോഷ്യത്യബ്ധിസംഭവേ .
സ ത്വയാ ന പരിത്യാജ്യോ ദ്വിതീയോഽസ്തു വരോ മമ ..
ശ്രീരുവാച -
ത്രൈലോക്യം ത്രിദശശ്രേഷ്ഠ ന സന്ത്യക്ഷ്യാമി വാസവ .
ദത്തോ വരോ മയാഽയം തേ സ്തോത്രാരാധനതുഷ്ടയാ ..
യശ്ച സായം തഥാ പ്രാതഃ സ്തോത്രേണാനേന മാനവഃ .
സ്തോഷ്യതേ ചേന്ന തസ്യാഹം ഭവിഷ്യാമി പരാംഗ്മുഖീ ..
ശ്രീപാരാശര ഉവാച -
ഏവം വരം ദദൗ ദേവീ ദേവരാജായ വൈ പുരാ .
മൈത്രേയ ശ്രീർമഹാഭാഗാ സ്തോത്രാരാധനതോഷിതാ ..
ഭൃഗോഃ ഖ്യാത്യാം സമുത്പന്നാ ശ്രീഃ പൂർവമുദധേഃ പുനഃ .
ദേവദാനവയത്നേന പ്രസൂതാഽമൃതമന്ഥനേ ..
ഏവം യദാ ജഗത്സ്വാമീ ദേവരാജോ ജനാർദനഃ .
അവതാരഃ കരോത്യേഷാ തദാ ശ്രീസ്തത്സഹായിനീ ..
പുനശ്ചപദ്മാ സംഭൂതാ യദാഽദിത്യോഽഭവദ്ധരിഃ .
യദാ ച ഭാർഗവോ രാമസ്തദാഭൂദ്ധരണീത്വിയം ..
രാഘവത്വേഽഭവത്സീതാ രുക്മിണീ കൃഷ്ണജന്മനി .
അന്യേഷു ചാവതാരേഷു വിഷ്ണോരേഖാഽനപായിനീ ..
ദേവത്വേ ദേവദേഹേയം മാനുഷത്വേ ച മാനുഷീ .
വിഷ്ണോർദേഹാനുരുപാം വൈ കരോത്യേഷാഽഽത്മനസ്തനും ..
യശ്ചൈതശൃണുയാജ്ജന്മ ലക്ഷ്മ്യാ യശ്ച പഠേന്നരഃ .
ശ്രിയോ ന വിച്യുതിസ്തസ്യ ഗൃഹേ യാവത്കുലത്രയം ..
പഠ്യതേ യേഷു ചൈവർഷേ ഗൃഹേഷു ശ്രീസ്തവം മുനേ .
അലക്ഷ്മീഃ കലഹാധാരാ ന തേഷ്വാസ്തേ കദാചന ..
ഏതത്തേ കഥിതം ബ്രഹ്മന്യന്മാം ത്വം പരിപൃച്ഛസി .
ക്ഷീരാബ്ധൗ ശ്രീര്യഥാ ജാതാ പൂർവം ഭൃഗുസുതാ സതീ ..
ഇതി സകലവിഭൂത്യവാപ്തിഹേതുഃ സ്തുതിരിയമിന്ദ്രമുഖോദ്ഗതാ ഹി ലക്ഷ്മ്യാഃ .
അനുദിനമിഹ പഠ്യതേ നൃഭിര്യൈർവസതി ന തേഷു കദാചിദപ്യലക്ഷ്മീഃ ..

 

Ramaswamy Sastry and Vighnesh Ghanapaathi

40.7K
3.7K

Comments Malayalam

qiqzb
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon