Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

ഹരിപ്രിയാ സ്തോത്രം

ത്രിലോകജനനീം ദേവീം സുരാർചിതപദദ്വയാം|
മാതരം സർവജന്തൂനാം ഭജേ നിത്യം ഹരിപ്രിയാം|
പ്രത്യക്ഷസിദ്ധിദാം രമ്യാമാദ്യാം ചന്ദ്രസഹോദരീം|
ദയാശീലാം മഹാമായാം ഭജേ നിത്യം ഹരിപ്രിയാം|
ഇന്ദിരാമിന്ദ്രപൂജ്യാം ച ശരച്ചന്ദ്രസമാനനാം|
മന്ത്രരൂപാം മഹേശാനീം ഭജേ നിത്യം ഹരിപ്രിയാം|
ക്ഷീരാബ്ധിതനയാം പുണ്യാം സ്വപ്രകാശസ്വരൂപിണീം|
ഇന്ദീവരാസനാം ശുദ്ധാം ഭജേ നിത്യം ഹരിപ്രിയാം|
സർവതീർഥസ്ഥിതാം ധാത്രീം ഭവബന്ധവിമോചനീം|
നിത്യാനന്ദാം മഹാവിദ്യാം ഭജേ നിത്യം ഹരിപ്രിയാം|
സ്വർണവർണസുവസ്ത്രാം ച രത്നഗ്രൈവേയഭൂഷണാം|
ധ്യാനയോഗാദിഗമ്യാം ച ഭജേ നിത്യം ഹരിപ്രിയാം|
സാമഗാനപ്രിയാം ശ്രേഷ്ഠാം സൂര്യചന്ദ്രസുലോചനാം|
നാരായണീം ശ്രിയം പദ്മാം ഭജേ നിത്യം ഹരിപ്രിയാം|
വൈകുണ്ഠേ രാജമാനാം ച സർവശാസ്ത്രവിചക്ഷണാം|
നിർഗുണാം നിർമലാം നിത്യാം ഭജേ നിത്യം ഹരിപ്രിയാം|
ധനദാം ഭക്തചിത്തസ്ഥ- സർവകാമ്യപ്രദായിനീം|
ബിന്ദുനാദകലാതീതാം ഭജേ നിത്യം ഹരിപ്രിയാം|
ശാന്തരൂപാം വിശാലാക്ഷീം സർവദേവനമസ്കൃതാം|
സർവാവസ്ഥാവിനിർമുക്താം ഭജേ നിത്യം ഹരിപ്രിയാം|
സ്തോത്രമേതത് പ്രഭാതേ യഃ പഠേദ് ഭക്ത്യാ യുതോ നരഃ|
സ ധനം കീർതിമാപ്നോതി വിഷ്ണുഭക്തിം ച വിന്ദതി|

 

Ramaswamy Sastry and Vighnesh Ghanapaathi

55.0K

Comments Malayalam

ncxqv
പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

അറിവിൻ്റെ വലിയ ഒരു ഒഴുക്ക് തന്നെ യാണ് വേദ ധാര.. ജീവിതം ധന്യ മാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അനുഷ്ഠിക്കാൻ ആയി ശ്രമിക്കുകയാണ്. ശെരിയായവഴി കാണിച്ചു തരുന്നു വേദധാര.. അതിലൂടെ നടക്കാനായി എനിക്ക് ഭഗവത് കൃപ ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു. -user_67we

ee websitil ullath oru janmam kontum theerilla👍🙏🙏🙏🙏🙏 -chandrika

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon