Special - Saraswati Homa during Navaratri - 10, October

Pray for academic success by participating in Saraswati Homa on the auspicious occasion of Navaratri.

Click here to participate

രാമ ദ്വാദശ നാമ സ്തോത്രം

രാമോ ദാശരഥിഃ സീതാനായകോ ലക്ഷ്മണാഗ്രജഃ .
ദശഗ്രീവഹരശ്ചൈവ വിശ്വാമിത്രപ്രപൂജിതഃ ..
നൃപാണാമുത്തമോ ധീരോ ഹനുമന്നായകസ്തഥാ .
കൗസല്യാനന്ദനോ വിഷ്ണുരയോധ്യാപുരമന്ദിരഃ ..
ദ്വാദശൈതാനി നാമാനി ശ്രീരാമസ്യ സദാ പഠേത് .
കലാസു സിദ്ധിമാപ്നോതി സ മനുഷ്യസ്ത്വസംശയം ..

 

Ramaswamy Sastry and Vighnesh Ghanapaathi

80.7K
12.1K

Comments Malayalam

Security Code
54820
finger point down
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon