Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

ഷോഡശ ബാഹു നരസിംഹ അഷ്ടക സ്തോത്രം

61.4K

Comments Malayalam

mamta
വേദധാരയുടെ സ്വാധീനം ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. നന്ദി. 🙏🏻 -Prateeksha

ഒത്തിരി ഒത്തിരി അറിവ് ലഭിക്കുന്നു -വിനയ് മേനോൻ

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

Read more comments

ഭൂഖണ്ഡം വാരണാണ്ഡം പരവരവിരടം ഡമ്പഡമ്പോരുഡമ്പം
ഡിം ഡിം ഡിം ഡിം ഡിഡിംബം ദഹമപി ദഹമൈർഝമ്പഝമ്പൈശ്ചഝമ്പൈഃ.
തുല്യാസ്തുല്യാസ്തുതുല്യാ ധുമധുമധുമകൈഃ കുങ്കുമാങ്കൈഃ കുമാങ്കൈ-
രേതത്തേ പൂർണയുക്തമഹരഹകരഹഃ പാതു മാം നാരസിംഹഃ.
ഭൂഭൃദ്ഭൂഭൃദ്ഭുജംഗം പ്രലയരവവരം പ്രജ്വജ്ജ്വാലമാലം
ഖർജർജം ഖർജദുർജം ഖിഖചഖചഖ- ചിത്സ്വർജദുർജർജയന്തം.
ഭൂഭാഗം ഭോഗഭാഗം ഗഗഗഗഗഗനം ഗർദമത്യുഗ്രഗണ്ഡം
സ്വച്ഛം പുച്ഛം സ്വഗച്ഛം സ്വജനജനനുതഃ പാതു മാം നാരസിംഹഃ.
യേനാഭ്രം ഗർജമാനം ലഘുലഘുമകരോ ബാലചന്ദ്രാർകദംഷ്ട്രോ
ഹേമാംഭോജം സരോജം ജടജടജടിലോ ജാഡ്യമാനസ്തുഭീതിഃ.
ദന്താനാം ബാധമാനാം ഖഗടഖഗടവോ ഭോജജാനുഃ സുരേന്ദ്രോ
നിഷ്പ്രത്യൂഹം സ രാജാ ഗഹഗഹഗഹതഃ പാതു മാം നാരസിംഹഃ.
ശംഖം ചക്രം ച ചാപം പരശുമശമിഷും ശൂലപാശാങ്കുശാസ്ത്രം
ബിഭ്രന്തം വജ്രഖേടം ഹലമുസലഗദാ- കുന്തമത്യുഗ്രദംഷ്ട്രം.
ജ്വാലാകേശം ത്രിനേത്രം ജ്വലദനലനിഭം ഹാരകേയൂരഭൂഷം
വന്ദേ പ്രത്യേകരൂപം പരപദനിവസഃ പാതു മാം നാരസിംഹഃ.
പാദദ്വന്ദ്വം ധരിത്രീകടിവിപുലതരോ മേരുമധ്യൂഢ്വമൂരും
നാഭിം ബ്രഹ്മാണ്ഡസിന്ധുർഹൃദയമപി ഭവോ ഭൂതവിദ്വത്സമേതഃ.
ദുശ്ചക്രാങ്കം സ്വബാഹും കുലിശനഖമുഖം ചന്ദ്രസൂര്യാഗ്നിനേത്രം
വക്ത്രം വഹ്നിഃ സുവിദ്യുത്സുരഗണവിജയഃ പാതു മാം നാരസിംഹഃ.
നാസാഗ്രം പീനഗണ്ഡം പരബലമഥനം ബദ്ധകേയൂരഹാരം
രൗദ്രം ദംഷ്ട്രാകരാലമമിതഗുണഗണം കോടിസൂര്യാഗ്നിനേത്രം.
ഗാംഭീര്യം പിംഗലാക്ഷം ഭ്രുകുടിതവിമുഖം ഷോഡശാധാർധബാഹും
വന്ദേ ഭീമാട്ടഹാസം ത്രിഭുവനവിജയഃ പാതു മാം നാരസിംഹഃ.
കേ കേ നൃസിംഹാഷ്ടകേ നരവരസദൃശം ദേവഭീത്വം ഗൃഹീത്വാ
ദേവന്ദ്യോ വിപ്രദണ്ഡം പ്രതിവചനപയാ- യാമ്യനപ്രത്യനൈഷീഃ.
ശാപം ചാപം ച ഖഡ്ഗം പ്രഹസിതവദനം ചക്രചക്രീചകേന
ഓമിത്യേദൈത്യനാദം പ്രകചവിവിദുഷാ പാതു മാം നാരസിംഹഃ.
ഝം ഝം ഝം ഝം ഝകാരം ഝഷഝഷഝഷിതം ജാനുദേശം ഝകാരം
ഹും ഹും ഹും ഹും ഹകാരം ഹരിതകഹഹസാ യം ദിശേ വം വകാരം.
വം വം വം വം വകാരം വദനദലിതതം വാമപക്ഷം സുപക്ഷം
ലം ലം ലം ലം ലകാരം ലഘുവണവിജയഃ പാതു മാം നാരസിംഹഃ.
ഭീതപ്രേതപിശാചയക്ഷഗണശോ ദേശാന്തരോച്ചാടനാ
ചോരവ്യാധിമഹജ്ജ്വരം ഭയഹരം ശത്രുക്ഷയം നിശ്ചയം.
സന്ധ്യാകാലേ ജപതമഷ്ടകമിദം സദ്ഭക്തിപൂർവാദിഭിഃ
പ്രഹ്ലാദേവ വരോ വരസ്തു ജയിതാ സത്പൂജിതാം ഭൂതയേ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon