നരസിംഹ മംഗല പഞ്ചക സ്തോത്രം

ഘടികാചലശൃംഗാഗ്രവിമാനോദരവാസിനേ.
നിഖിലാമരസേവ്യായ നരസിംഹായ മംഗലം.
ഉദീചീരംഗനിവസത്സുമനസ്തോമസൂക്തിഭിഃ.
നിത്യാഭിവൃദ്ധയശസേ നരസിംഹായ മംഗലം.
സുധാവല്ലീപരിഷ്വംഗസുരഭീകൃതവക്ഷസേ.
ഘടികാദ്രിനിവാസായ ശ്രീനൃസിംഹായ മംഗലം.
സർവാരിഷ്ടവിനാശായ സർവേഷ്ടഫലദായിനേ.
ഘടികാദ്രിനിവാസായ ശ്രീനൃസിംഹായ മംഗലം.
മഹാഗുരുമനഃപദ്മമധ്യനിത്യനിവാസിനേ.
ഭക്തോചിതായ ഭവതാത് മംഗലം ശാശ്വതീ സമാഃ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |