Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

നരസിംഹ പഞ്ചരത്ന സ്തോത്രം

ഭവനാശനൈകസമുദ്യമം കരുണാകരം സുഗുണാലയം
നിജഭക്തതാരണരക്ഷണായ ഹിരണ്യകശ്യപുഘാതിനം.
ഭവമോഹദാരണകാമനാശനദുഃഖവാരണഹേതുകം
ഭജപാവനം സുഖസാഗരം നരസിംഹമദ്വയരൂപിണം.
ഗുരുസാർവഭൗമമർഘാതകം മുനിസംസ്തുതം സുരസേവിതം
അതിശാന്തിവാരിധിമപ്രമേയമനാമയം ശ്രിതരക്ഷണം.
ഭവമോക്ഷദം ബഹുശോഭനം മുഖപങ്കജം നിജശാന്തിദം
ഭജപാവനം സുഖസാഗരം നരസിംഹമദ്വയരൂപിണം.
നിജരൂപകം വിതതം ശിവം സുവിദർശനായഹിതത്ക്ഷണം
അതിഭക്തവത്സലരൂപിണം കില ദാരുതഃ സുസമാഗതം.
അവിനാശിനം നിജതേജസം ശുഭകാരകം ബലരൂപിണം
ഭജപാവനം സുഖസാഗരം നരസിംഹമദ്വയരൂപിണം.
അവികാരിണം മധുഭാഷിണം ഭവതാപഹാരണകോവിദം
സുജനൈഃ സുകാമിതദായിനം നിജഭക്തഹൃത്സുവിരാജിതം.
അതിവീരധീരപരാക്രമോത്കടരൂപിണം പരമേശ്വരം
ഭജപാവനം സുഖസാഗരം നരസിംഹമദ്വയരൂപിണം.
ജഗതോഽസ്യ കാരണമേവ സച്ചിദനന്തസൗഖ്യമഖണ്ഡിതം
സുവിധായിമംഗലവിഗ്രഹം തമസഃ പരം സുമഹോജ്വലം.
നിജരൂപമിത്യതിസുന്ദരം ഖലുസംവിഭാവ്യ ഹൃദിസ്ഥിതം
ഭജപാവനം സുഖസാഗരം നരസിംഹമദ്വയരൂപിണം.
പഞ്ചരത്നാത്മകം സ്തോത്രം ശ്രീനൃസിംഹസ്യ പാവനം.
യേ പഠന്തി മുദാ ഭക്ത്യാ ജീവന്മുക്താ ഭവന്തി തേ.

 

Ramaswamy Sastry and Vighnesh Ghanapaathi

25.1K

Comments Malayalam

Gichy
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

വേദധാര എൻ്റെ (എന്നെ പോലെ ഒരുപാട് പേർക്ക്) ജന്മപുണ്യമാണ്. -user_7yh8

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon