Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

ശാരദാ ഭുജംഗ സ്തോത്രം

76.7K
11.5K

Comments Malayalam

uqkaf
നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

നിങ്ങളുടെ വെബ്സൈറ്റ് വിവരങ്ങളാൽ സമ്പന്നമായതും അതുല്യവുമാണ് 🙏 -അജയ് നായർ

വളരെ വിജ്ഞാന൦ നൾകുന്ന താണ് വേദധാര ഈശ്വരാധീനമാണ് ഇതിൽ അ൦ഗമാകുന്നത്. വാക്കുകൾക്കുവിലരിക്കാ൯ കഴിയാത്ത പുണ്യ൦. പൂജാ സൌകര്യവു൦ മഹത്തര൦. -ഗോപാലകൃഷ്ണകുറുപ്പു്

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

Read more comments

സുവക്ഷോജകുംഭാം സുധാപൂർണകുംഭാം
പ്രസാദാവലംബാം പ്രപുണ്യാവലംബാം.
സദാസ്യേന്ദുബിംബാം സദാനോഷ്ഠബിംബാം
ഭജേ ശാരദാംബാമജസ്രം മദംബാം.
കടാക്ഷേ ദയാർദ്രാം കരേ ജ്ഞാനമുദ്രാം
കലാഭിർവിനിദ്രാം കലാപൈഃ സുഭദ്രാം.
പുരസ്ത്രീം വിനിദ്രാം പുരസ്തുംഗഭദ്രാം
ഭജേ ശാരദാംബാമജസ്രം മദംബാം.
ലലാമാങ്കഫാലാം ലസദ്ഗാനലോലാം
സ്വഭക്തൈകപാലാം യശഃശ്രീകപോലാം.
കരേ ത്വക്ഷമാലാം കനത്പ്രത്നലോലാം
ഭജേ ശാരദാംബാമജസ്രം മദംബാം.
സുസീമന്തവേണീം ദൃശാ നിർജിതൈണീം
രമത്കീരവാണീം നമദ്വജ്രപാണീം.
സുധാമന്ഥരാസ്യാം മുദാ ചിന്ത്യവേണീം
ഭജേ ശാരദാംബാമജസ്രം മദംബാം.
സുശാന്താം സുദേഹാം ദൃഗന്തേ കചാന്താം
ലസത്സല്ലതാംഗീ-
മനന്താമചിന്ത്യാം.
സ്മരേത്താപസൈഃ സർഗപൂർവസ്ഥിതാം താം
ഭജേ ശാരദാംബാമജസ്രം മദംബാം.
കുരംഗേ തുരംഗേ മൃഗേന്ദ്രേ ഖഗേന്ദ്രേ
മരാലേ മദേഭേ മഹോക്ഷേഽധിരൂഢാം.
മഹത്യാം നവമ്യാം സദാ സാമരൂഢാം
ഭജേ ശാരദാംബാമജസ്രം മദംബാം.
ജ്വലത്കാന്തിവഹ്നിം ജഗന്മോഹനാംഗീം
ഭജേ മാനസാംഭോജസുഭ്രാന്തഭൃംഗീം.
നിജസ്തോത്രസംഗീതനൃത്യപ്രഭാംഗീം
ഭജേ ശാരദാംബാമജസ്രം മദംബാം.
ഭവാംഭോജനേത്രാജ-
സമ്പൂജ്യമാനാം
ലസന്മന്ദഹാസ-
പ്രഭാവക്ത്രചിഹ്നാം.
ചലച്ചഞ്ചലാ-
ചാരുതാടങ്കകർണാം
ഭജേ ശാരദാംബാമജസ്രം മദംബാം.

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon