Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

ശാരദാ പഞ്ച രത്ന സ്തോത്രം

51.0K

Comments Malayalam

zu3sz
വളരെ സുന്ദരവും വിവരസമ്പന്നമായിരിക്കുന്നു.🙏 -മനോജ്

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

വേദധാരയിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങൾക്കും വളർച്ചക്കും നന്ദി. 🙏🏻 -Radhakrishnan

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

പരിശുദ്ധവും പരിപാവനവുമായ വേദധാര , എന്നെയും പരി.പാവനമാക്കട്ടെ. (അതിനുള്ള ബുദ്ധി ഭഗവാൻ തരട്ടെ) -

Read more comments

 

Sharada Pancharatna Stotram

 

വാരാരാംഭസമുജ്ജൃംഭ- രവികോടിസമപ്രഭാ.
പാതു മാം വരദാ ദേവീ ശാരദാ നാരദാർചിതാ.
അപാരകാവ്യസംസാര- ശൃങ്കാരാലങ്കൃതാംബികാ.
പാതു മാം വരദാ ദേവീ ശാരദാ നാരദാർചിതാ.
നവപല്ലവകാമാംഗകോമലാ ശ്യാമലാഽമലാ.
പാതു മാം വരദാ ദേവീ ശാരദാ നാരദാർചിതാ.
അഖണ്ഡലോകസന്ദോഹ- മോഹശോകവിനാശിനീ.
പാതു മാം വരദാ ദേവീ ശാരദാ നാരദാർചിതാ.
വാണീ വിശാരദാ മാതാ മനോബുദ്ധിനിയന്ത്രിണീ.
പാതു മാം വരദാ ദേവീ ശാരദാ നാരദാർചിതാ.
ശാരദാപഞ്ചരത്നാഖ്യം സ്തോത്രം നിത്യം നു യഃ പഠേത്.
സ പ്രാപ്നോതി പരാം വിദ്യാം ശാരദായാഃ പ്രസാദതഃ.

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon