സരസ്വതീ ഭുജംഗ സ്തോത്രം

സദാ ഭാവയേഽഹം പ്രസാദേന യസ്യാഃ
പുമാംസോ ജഡാഃ സന്തി ലോകൈകനാഥേ.
സുധാപൂരനിഷ്യന്ദിവാഗ്രീതയസ്ത്വാം
സരോജാസനപ്രാണനാഥേ ഹൃദന്തേ.
വിശുദ്ധാർകശോഭാവലർക്ഷം വിരാജ-
ജ്ജടാമണ്ഡലാസക്തശീതാംശുഖണ്ഡാ.
ഭജാമ്യർധദോഷാകരോദ്യല്ലലാടം
വപുസ്തേ സമസ്തേശ്വരി ശ്രീകൃപാബ്ധേ.
മൃദുഭ്രൂലതാനിർജിതാനംഗചാപം
ദ്യുതിധ്വസ്തനീലാരവിന്ദായതാക്ഷം.
ശരത്പദ്മകിഞ്ജൽകസങ്കാശനാസം
മഹാമൗക്തികാദർശരാജത്കപോലം.
പ്രവാലാഭിരാമാധരം ചാരുമന്ദ-
സ്മിതാഭാവനിർഭർത്സിതേന്ദുപ്രകാശം.
സ്ഫുരന്മല്ലികാകുഡ്മലോല്ലാസിദന്തം
ഗലാഭാവിനിർധൂതശംഖാഭിരമ്യം.
വരം ചാഭയം പുസ്തകം ചാക്ഷമാലാം
ദധദ്ഭിശ്ചതുർഭിഃ കരൈരംബുജാഭൈഃ.
സഹസ്രാക്ഷകുംഭീന്ദ്രകുംഭോപമാന-
സ്തനദ്വന്ദ്വമുക്താഘടാഭ്യാം വിനമ്രം.
സ്ഫുരദ്രോമരാജിപ്രഭാപൂരദൂരീ-
കൃതശ്യാമചക്ഷുഃശ്രവഃകാന്തിഭാരം.
ഗഭീരത്രിരേഖാവിരാജത്പിചണ്ഡ-
ദ്യുതിധ്വസ്തബോധിദ്രുമസ്നിഗ്ധശോഭം.
ലസത്സൂക്ഷ്മശുക്ലാംബരോദ്യന്നിതംബം
മഹാകാദലസ്തംബതുല്യോരുകാണ്ഡം.
സുവൃത്തപ്രകാമാഭിരാമോരുപർവ-
പ്രഭാനിന്ദിതാനംഗസാമുദ്ഗകാഭം.
ഉപാസംഗസങ്കാശജംഘം പദാഗ്ര-
പ്രഭാഭർത്സിതോത്തുംഗകൂർമപ്രഭാവം.
പദാംഭോജസംഭാവിതാശോകസാലം
സ്ഫുരച്ചന്ദ്രികാകുഡ്മലോദ്യന്നഖാഭം.
നമസ്തേ മഹാദേവി ഹേ വർണരൂപേ
നമസ്തേ മഹാദേവി ഗീർവാണവന്ദ്യേ.
നമസ്തേ മഹാപദ്മകാന്താരവാസേ
സമസ്താം ച വിദ്യാം പ്രദേഹി പ്രദേഹി.
നമഃ പദ്മഭൂവക്ത്രപദ്മാധിവാസേ
നമഃ പദ്മനേത്രാദിഭിഃ സേവ്യമാനേ.
നമഃ പദ്മകിഞ്ജൽകസങ്കാശവർണേ
നമഃ പദ്മപത്രാഭിരാമാക്ഷി തുഭ്യം.
പലാശപ്രസൂനോപമം ചാരുതുണ്ഡം
ബലാരാതിനീലോത്പലാഭം പതത്രം.
ത്രിവർണം ഗലാന്തം വഹന്തം ശുകം തം
ദധത്യൈ മഹത്യൈ ഭവത്യൈ നമോഽസ്തു.
കദംബാടവീമധ്യസംസ്ഥാം സഖീഭിഃ
മനോജ്ഞാഭിരാനന്ദലീലാരസാഭിഃ.
കലസ്വാനയാ വീണയാ രാജമാനാം
ഭജേ ത്വാം സരസ്വത്യഹം ദേവി നിത്യം.
സുധാപൂർണഹൈരണ്യകുംഭാഭിഷേക-
പ്രിയേ ഭക്തലോകപ്രിയേ പൂജനീയേ.
സനന്ദാദിഭിര്യോഗിഭിര്യോഗിനീഭിഃ
ജഗന്മാതരസ്മന്മനഃ ശോധയ ത്വം.
അവിദ്യാന്ധകാരൗഘമാർതാണ്ഡദീപ്ത്യൈ
സുവിദ്യാപ്രദാനോത്സുകായൈ ശിവായൈ.
സമസ്താർതരക്ഷാകരായൈ വരായൈ
സമസ്താംബികേ ദേവി ദുഭ്യം നമോഽസ്തു.
പരേ നിർമലേ നിഷ്കലേ നിത്യശുദ്ധേ
ശരണ്യേ വരേണ്യേ ത്രയീമയ്യനന്തേ.
നമോഽസ്ത്വംബികേ യുഷ്മദീയാംഘ്രിപദ്മേ
രസജ്ഞാതലേ സന്തതം നൃത്യതാം മേ.
പ്രസീദ പ്രസീദ പ്രസീദാംബികേ മാ-
മസീമാനുദീനാനുകമ്പാവലോകേ.
പദാംഭോരുഹദ്വന്ദ്വമേകാവലംബം
ന ജാനേ പരം കിഞ്ചിദാനന്ദമൂർതേ.
ഇതീദം ഭുജംഗപ്രയാതം പഠേദ്യോ
മുദാ പ്രാതരുത്ഥായ ഭക്ത്യാ സമേതഃ.
സ മാസത്രയാത്പൂർവമേവാസ്തി നൂനം
പ്രസാദസ്യ സാരസ്വതസ്യൈകപാത്രം.

 

Ramaswamy Sastry and Vighnesh Ghanapaathi

75.3K
1.1K

Comments Malayalam

6cpjh
നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാത്ത വിവരങ്ങൾ ലഭിക്കുന്നുണ്ട് . നന്ദി 🌈 -സുധീർ വർമ്മ

വേദധാരാ വളരെ അപൂർവവും വിവരസമ്പന്നവുമാണ്. -അനു

നന്നായിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏 -പ്രണയ്

ഈ വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതും ജ്ഞാനവർ ദ്ധകവുമാണ്.🌞 -രേഷ്മ നായർ

നിങ്ങളുടെ വെബ്സൈറ്റ് അറിവിന്റെയും വിവരത്തിന്റെയും നിധിയാണ്. ഇതുപോലൊന്ന് കണ്ടിട്ടില്ല . നന്ദി -മഞ്ജു നായർ

Read more comments

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |