ശബരീശ അഷ്ടക സ്തോത്രം

ഓങ്കാരമൃത- ബിന്ദുസുന്ദരതനും മോഹാന്ധകാരാരുണം
ദീനാനാം ശരണം ഭവാബ്ധിതരണം ഭക്തൈകസംരക്ഷണം.
ദിഷ്ട്യാ ത്വാം ശബരീശ ദിവ്യകരുണാ- പീയൂഷവാരാന്നിധിം
ദൃഷ്ട്യോപോഷിതയാ പിബന്നയി വിഭോ ധന്യോഽസ്മി ധന്യാഽസ്മ്യഹം.
ഘ്രൂങ്കാരാത്മകമുഗ്ര- ഭാവവിലസദ്രൂപം കരാഗ്രോല്ലസത്-
കോദണ്ഡാധികചണ്ഡ- മാശുഗമഹാവേഗേ തുരംഗേ സ്ഥിതം.
ദൃഷ്ട്യൈവാരിവിമർദ- ദക്ഷമഭയങ്കാരം ശരണ്യം സതാം
ശാസ്താരം മണികണ്ഠമദ്ഭുത- മഹാവീരം സമാരാധയേ.
നഭ്രാണം ഹൃദയാന്തരേഷു മഹിതേ പമ്പാത്രിവേണീജലേ
പ്രൗഢാരണ്യപരമ്പരാസു ഗിരികൂടേപ്വംബരോല്ലംഘിഷു.
ഹംഹോ കിം ബഹുനാ വിഭാന്തമനിശം സർവത്ര തേജോമയം
കാരുണ്യാമൃതവർഷിണം ഹരിഹരാനന്ദാങ്കുരം ഭാവയേ.
മത്ര്യാസ്താപനിവൃത്തയേ ഭജത മാം സത്യം ശിവം സുന്ദരം
ശാസ്താരം ശബരീശ്വരം ച ഭവതാം ഭൂയാത് കൃതാർഥേ ജനുഃ.
ലോലാനന്തതരംഗഭംഗ- രസനാജാലൈരിതീയം മുദാ
പമ്പാ ഗായതി ഭുതനാഥചരണപ്രക്ഷാലനീ പാവനീ.
പങ്ക്തിസ്ഥാ ഇഹ സംഘഗാനകുശലാഃ നീലീവനേ പാവനേ
ത്വന്മാഹാത്മ്യഗുണാനു- കീർതനമഹാനന്ദേ നിമഗ്നാ ദ്വിജാഃ.
ഭക്താനാം ശ്രവണേഷു നാദലഹരീപീയുഷധാരാം നവാം
നിത്യാനന്ദധനാം വിഭോ വിദധതേ ദേവായ തുഭ്യം നമഃ.
രാജന്തേ പരിതോ ജരദ്വിടപിനോ വല്ലീജടോദ്ഭാസിന-
സ്ത്വദ്ധ്യാനൈകപരായണാഃ സ്ഥിരതമാം ശാന്തിം സമാസാദിതാഃ.
ആനീലാംബര- മധ്ര്യഭാണ്ഡമനിശം മൂധ്ര്നാ വഹന്തഃ സ്ഥിതാ-
സ്തം ത്വാം ശ്രീശബരീശ്വരം ശരണദം യോഗാസനസ്ഥം ഭജേ.
യസ്മിൻ ലബ്ധപദാ പ്രശാന്തിനിലയേ ലീലാവനേ താവകേ
സംഗീതൈകമയേ നിരന്തരസമാരോഹാ വരോഹാത്മകേ.
ഏഷാ മാമകചേതനാ പരചിദാനന്ദ- സ്ഫുരദ്ഗാത്രികാ
ഹാ! ഹാ! താമ്യതി ഹന്ത! താമനുഗൃഹാണാനന്ദമൂർതേ വിഭോ.
ഗോപ്ത്രേ വിശ്വസ്യ ഹർത്രേ ബഹുദുരിതകൃതോ മത്ര്യലോകസ്യ ശശ്വത്
കർത്രേ ഭവ്യോദയാനാം നിജചരണജുഷോ ഭക്തലോകസ്യ നിത്യം.
ശാസ്ത്രേ ധർമസ്യ നേത്രേ ശ്രുതിപഥചരണാഭ്യുദ്യതാനാം ത്രിലോകീ-
ഭർത്രേ ഭൂതാധിഭർത്രേ ശബരഗിരിനിവാസായ തുഭ്യം നമോഽസ്തു.

 

Ramaswamy Sastry and Vighnesh Ghanapaathi

12.8K

Comments Malayalam

ptrqp
നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

കൊള്ളാം . നല്ല വെബ്സൈറ്റ് 👍👍👍 -ഗീത മേനോൻ

ഈ വെബ്സൈറ്റ് സനാതന ധർമ്മത്തെക്കുറിച്ചുള്ള അറിവിന്റെ നിധിയാണ്.👍 -അനിൽ രാജ്

നിങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ധാരാളം അറിയാൻ കഴിയുന്നുണ്ട -രവിശങ്കർ മേനോൻ

വേദധാര വെബ്സൈറ്റിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് . -മനോജ് പിള്ള

Read more comments

Other languages: EnglishTamilTeluguKannada

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |