Special - Kubera Homa - 20th, September

Seeking financial freedom? Participate in the Kubera Homa for blessings of wealth and success.

Click here to participate

മഹാശാസ്താ അഷ്ടക സ്തോത്രം

ഗജേന്ദ്രശാർദൂലമൃഗേന്ദ്രവാഹനം
മുനീന്ദ്രസംസേവിതപാദപങ്കജം .
ദേവീദ്വയേനാവൃതപാർശ്വയുഗ്മം
ശാസ്താരമാദ്യം സതതം നമാമി ..

ഹരിഹരഭവമേകം സച്ചിദാനന്ദരൂപം
ഭവഭയഹരപാദം ഭാവനാഗമ്യമൂർതിം .
സകലഭുവനഹേതും സത്യധർമാനുകൂലം
ശ്രിതജനകുലപാലം ധർമശാസ്താരമീഡേ ..

ഹരിഹരസുതമീശം വീരവര്യം സുരേശം
കലിയുഗഭവഭീതിധ്വംസലീലാവതാരം .
ജയവിജയലക്ഷ്മീ സുസംസൃതാജാനുബാഹും
മലയഗിരിനിവാസം ധർമശാസ്താരമീഡേ ..

പരശിവമയമീഡ്യം ഭൂതനാഥം മുനീന്ദ്രം
കരധൃതവികചാബ്ജം ബ്രഹ്മപഞ്ചസ്വരൂപം .
മണിമയസുകിരീടം മല്ലികാപുഷ്പഹാരം
വരവിതരണശീലം ധർമശാസ്താരമീഡേ ..

ഹരിഹരമയമായ ബിംബമാദിത്യകോടി-
ത്വിഷമമലമുഖേന്ദും സത്യസന്ധം വരേണ്യം .
ഉപനിഷദവിഭാവ്യം ഓംഇതിധ്യാനഗമ്യം
മുനിജനഹൃദി ചിന്ത്യം ധർമശാസ്താരമീഡേ ..

കനകമയദുകൂലം ചന്ദനാർദ്രാവസിക്തം
സരസമൃദുലഹാസം ബ്രാഹ്മണാനന്ദകാരം .
മധുരസമയപാണിം മാരജീവാതുലീലം
സകലദുരിതനാശം ധർമശാസ്താരമീഡേ ..

മുനിജനഗണസേവ്യം മുക്തിസാമ്രാജ്യമൂലം
വിദിതസകലതത്വജ്ഞാനമന്ത്രോപദേശം .
ഇഹപരഫലഹേതും താരകം ബ്രഹ്മസഞ്ജ്ഞം
ഷഡരിമലവിനാശം ധർമശാസ്താരമീഡേ ..

മധുരസഫലമുഖ്യൈഃ പായസൈർഭക്ഷ്യജാലൈഃ
ദധിഘൃതപരിപൂർണൈരന്നദാനൈസ്സന്തുഷ്ടം .
നിജപദനമിതാനാം നിത്യവാത്സല്യഭാവം
ഹൃദയകമലമധ്യേ ധർമശാസ്താരമീഡേ ..

ഭവഗുണജനിതാനാം ഭോഗമോക്ഷായ നിത്യം
ഹരിഹരഭവദേവസ്യാഷ്ടകം സന്നിധൗ യഃ .
പഠതി സകലഭോഗാൻ മുക്തിസാമ്രാജ്യഭാഗ്യേ
ഭുവി ദിവി ഖലു തസ്മൈ നിത്യതുഷ്ടോ ദദാതി ..

 

Ramaswamy Sastry and Vighnesh Ghanapaathi

49.4K

Comments Malayalam

zi224
ഈ വെബ്സൈറ്റ് അറിവിന്റെ അതുല്യമായ ഉറവിടമാണ്.🌹🌹 -വിഷ്ണു

നിങ്ങളുടെ വെബ്സൈറ്റ് വളരെ വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട് -ശ്രീജിത്ത് മാടമ്പ്

ഇനി വരുന്ന തലമുറകൾക്കും ഈ അറിവ് പകർന്നു കൊടുക്കുന്ന വേദധാര അതിനുള്ള ശക്തിയും കഴിവും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ. പ്രണാമം ഓം.🙏 -krishnan kutty

വേദധാര ഒരു അനുഗ്രഹം ആണ്. ജീവിതം കൂടുതൽ പോസിറ്റീവ് ആയി. 🙏🏻 -Vinil

ധാരാളം പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട് 🙏🙏 -ശ്വേത

Read more comments

Other languages: EnglishTamilTeluguKannada

Other stotras

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Whatsapp Group Icon