ശാസ്താ പഞ്ച രത്ന സ്തോത്രം

Other languages: EnglishTamilTeluguKannada

 

Video - Shasta Pancharatna Stotram 

 

Shasta Pancharatna Stotram

 

ലോകവീരം മഹാപൂജ്യം സർവരക്ഷാകരം വിഭും.
പാർവതീഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം.
വിപ്രപൂജ്യം വിശ്വവന്ദ്യം വിഷ്ണുശംഭ്വോഃ പ്രിയം സുതം.
ക്ഷിപ്രപ്രസാദനിരതം ശാസ്താരം പ്രണമാമ്യഹം.
മത്തമാതംഗഗമനം കാരുണ്യാമൃതപൂരിതം.
സർവവിഘ്നഹരം ദേവം ശാസ്താരം പ്രണമാമ്യഹം.
അസ്മത്കുലേശ്വരം ദേവമസ്മച്ഛത്രുവിനാശനം.
അസ്മദിഷ്ടപ്രദാതാരം ശാസ്താരം പ്രണമാമ്യഹം.
പാണ്ഡ്യേശവംശതിലകം കേരലേ കേലിവിഗ്രഹം.
ആർത്തത്രാണപരം ദേവം ശാസ്താരം പ്രണമാമ്യഹം.
പഞ്ചരത്നാഖ്യമേതദ്യോ നിത്യം ശുദ്ധഃ പഠേന്നരഃ.
തസ്യ പ്രസന്നോ ഭഗവാൻ ശാസ്താ വസതി മാനസേ.

 

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2023 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |