സരസ്വതി സ്തുതി

0:00 0:00

സരസ്വതി സ്തുതി

വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ധരൂപി
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി
വെള്ളത്തിലെത്തിരകൾ തള്ളിവരും കണക്കെ-
ന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ

Ramaswamy Sastry and Vighnesh Ghanapaathi

Other stotras

Copyright © 2026 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize

We use cookies