വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ധരൂപികള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തിവെള്ളത്തിലെത്തിരകൾ തള്ളിവരും കണക്കെ-ന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ