പൂയം നക്ഷത്രം

Pushya Nakshatra symbol lotus

 

കര്‍ക്കിടക രാശിയുടെ 3 ഡിഗ്രി 20 മിനിട്ട് മുതല്‍ 16 ഡിഗ്രി 40 മിനിട്ട് വരെ വ്യാപിച്ചിരിക്കുന്ന നക്ഷത്രമാണ് പൂയം. 

ഇത് ജ്യോതിശ്ശാസ്ത്രത്തിലെ എട്ടാമത്തെ നക്ഷത്രമാണ്.

ആധുനിക ജ്യോതിശ്ശാസ്ത്രമനുസരിച്ച് പൂയത്തിന്‍റെ പേര് γ, δ, θ - Cancri. 

 സ്വഭാവം, ഗുണങ്ങള്‍

  • ഉല്ലാസഭരിതമായ പ്രകൃതം
  • മുന്‍കോപം
  • വാക്ചാതുര്യം
  • കാര്യക്ഷമത
  • സാമര്‍ഥ്യം
  • നല്ല പൊതുവിജ്ഞാനം
  • കഠിനാധ്വാനി
  • പരാജയങ്ങളെ നേരിടുവാനുള്ള കഴിവ്
  • വീട്ടുകാര്യങ്ങളില്‍ താത്പര്യം
  • ക്ളേശകരമായ ബാല്യം
  • പ്രതിരോധശേഷി കുറവ്
  • ധൈര്യം
  • ജനപ്രിയത
  • നിയമങ്ങള്‍ പാലിച്ച് ജീവിക്കും
  • ചിട്ടയുള്ള ജീവിതം
  • നേര്‍വഴിക്കേ കാര്യങ്ങള്‍ ചെയ്യൂ
  • ധനസമൃദ്ധി

പ്രതികൂലമായ നക്ഷത്രങ്ങള്‍

  • മകം
  • ഉത്രം
  • ചിത്തിര
  • അവിട്ടം കുംഭരാശി
  • ചതയം
  • പൂരൂരുട്ടാതി കുംഭരാശി

ഈ ദിവസങ്ങളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കണം. 

ഈ നക്ഷത്രക്കാരുമായി സൂക്ഷിച്ച് ഇടപെടണം.

  

ആരോഗ്യ പ്രശ്നങ്ങള്‍

  • ക്ഷയം
  • ക്യാന്‍സര്‍
  • മഞ്ഞപ്പിത്തം
  • മോണയില്‍നിന്നും രക്തസ്രാവം
  • എക്സിമ
  • സ്കര്‍വി
  • കുടലില്‍ വ്രണം
  • കരളില്‍ കല്ല്
  • ശ്വാസകോശരോഗങ്ങള്‍
  • മനം പുരട്ടല്‍ 

തൊഴില്‍

പൂയം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ചില തൊഴിലുകള്‍ -

  • ഘനനം
  • പെട്രോളിയം വ്യവസായം
  • വനവിഭാഗം
  • കൃഷി
  • ഭൂഗര്‍ഭനിര്‍മ്മാണം
  • സുരക്ഷ
  • ജയില്‍ ഉദ്യോഗം
  • ജഡ്ജി
  • ജിയോളജി
  • ഹൈഡ്രോളജി

പൂയം നക്ഷത്രക്കാര്‍ വജ്രം ധരിക്കാമോ?

അനുകൂലമല്ല.

അനുകൂലമായ രത്നം

ഇന്ദ്രനീലം. 

അനുകൂലമായ നിറം

കറുപ്പ്, കടുംനീല, വെളുപ്പ്

യോജിച്ച പേരുകള്‍

അവകഹഡാദി പദ്ധതിയനുസരിച്ച് പൂയം നക്ഷത്രക്കാര്‍ക്ക് പേരിന്‍റെ ആദ്യത്തെ അക്ഷരം-

  • ഒന്നാം പാദം - ഹൂ
  • രണ്ടാം പാദം - ഹേ
  • മൂന്നാം പാദം - ഹോ
  • നാലാം പാദം - ഡ

ഈ പദ്ധതി കേരളത്തില്‍ ഉപയോഗിച്ച് കാണുന്നില്ല.

ട, ഠ, ഡ, ഢ, പ, ഫ, ബ, ഭ, മ, സ - എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കി മറ്റുള്ളവ സ്വീകരിക്കാവുന്നതാണ്.

ദാമ്പത്യജീവിതം

പൂയം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ക്ക് വിവാഹജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. കോപം നിയന്ത്രണത്തില്‍ വെക്കാന്‍ ശ്രമിക്കണം.

പരിഹാരങ്ങള്‍

പൂയം നക്ഷത്രക്കാര്‍ക്ക് പൊതുവെ സൂര്യന്‍റേയും, ചൊവ്വായുടേയം,  കേതുവിന്‍റേയും ദശാപഹാരങ്ങള്‍ നല്ലതായിരിക്കില്ല. 

ഈ പരിഹാരങ്ങള്‍ ചെയ്യാം.

  • ചന്ദ്രശാന്തി ഹോമം ചെയ്യുക
  • ശനിശാന്തി ഹോമം ചെയ്യുക
  • ഈ ചന്ദ്രമന്ത്രം നിത്യവും കേള്‍ക്കുക
  • ഈ ശനിമന്ത്രം നിത്യവും കേള്‍ക്കുക

മന്ത്രം

ഓം ബൃഹസ്പതയേ നമഃ 

പൂയം നക്ഷത്രം

  • ദേവത - ബൃഹസ്പതി
  • അധിപന്‍ - ശനി
  • മൃഗം - ആട്
  • പക്ഷി - ചെമ്പോത്ത്
  • വൃക്ഷം - അരയാല്‍
  • ഭൂതം - ജലം
  • ഗണം - ദേവഗണം
  • യോനി - ആട് (പുരുഷന്‍)
  • നാഡി - മധ്യം
  • ചിഹ്നം - താമര

 

Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |